സിപിഐ സംസ്ഥാന സെക്രട്ടറിയായി മൂന്നാമതും കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തുടരും. തുടർച്ചയായ മൂന്നാം തവണയാണ് കാനം രാജേന്ദ്രൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. എൻ.ഇ. ബലറാം, പി.കെ വാസുദേവൻ നായർ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ...

കോടിയേരി ഇനി ദീപ്തസ്‌മൃതി; അനുശോചനയോഗത്തിൽ വികാരഭരിതനായി മുഖ്യമന്ത്രി.

കണ്ണൂർ കോടിയേരി ബാലകൃഷ്ണൻ ഇനിf ഓർമകളിലെ അഗ്നിസ്മൃതി. പയ്യാമ്പലത്ത്ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കുനടുവിലൊരുക്കിയ ചിതയിൽ കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ സൗമ്യജ്വാലയെ അഗ്നിയുടെ ചുവന്ന നാളങ്ങൾ ഏറ്റുവാങ്ങി. നേതാക്കളും ആയിരക്കണക്കിനു സിപിഎംപ്രവർത്തകരുമുൾപ്പെടെയുള്ളജനസമുദ്രത്തിൽനിന്ന്ഇരമ്പിയുയർന്ന അഭിവാദ്യ...

എയർ ഇന്ത്യയിൽ ഇനി പുതിയ ഭക്ഷണ മെനു

ഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ പുതിയ ഭക്ഷണ മെനു  അവതരിപ്പിച്ചു. ഉത്സവ സീസൺ ആരംഭിക്കാൻ നാളുകൾ ശേഷിക്കവേയാണ്  ആഭ്യന്തര റൂട്ടുകളിൽ പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്.  ഈ വർഷം ആദ്യം ആണ് എയർ ഇന്ത്യയെ ടാറ്റ...

യുകെ Spouse Visa; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

യുകെയിലെ ഏറ്റവും സാധാരണമായ വ്യക്തിഗത വിസകളിലൊന്നാണ് spouse visa.  നിങ്ങൾ നിലവിൽ യുകെയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ഒരു വ്യക്തിയുടെ പാർട്ണർ ആണെങ്കിൽ ഈ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. ഒരു ബ്രിട്ടീഷ് പൗരനുമായോ, യുകെയിൽ...

തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി ജയിച്ചതില്‍ പ്രതിഷേധിച്ച് പാസ്‍പോര്‍ട്ട് കീറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാസ്‍പോര്‍ട്ട് കീറിയ സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ നടന്ന കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി ജയിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തന്റെ കുവൈത്ത് പാസ്‍പോര്‍ട്ട് ഇയാള്‍ വലിച്ചുകീറിയത്....

ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുർഗാ പൂജ ആഘോഷത്തിൽ മഹിഷാസുരന് പകരം ഗാന്ധിയുടെ സാദൃശ്യമുള്ള രൂപം; വിവാദം

ദുർഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങിൽ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു ഗാന്ധിജയന്തി ദിനത്തിൽ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. തെക്കുപടിഞ്ഞാറൻ കൊൽക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം ചടങ്ങിലാണ് സംഭവം. അഖില ഭാരതീയ ഹിന്ദു...

അർദ്ധരാത്രിയിലെ കുട പൂർത്തിയായി

ഫ്രൈഡേ ഫിലിംഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അർദ്ധരാത്രിയിലെ കുട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒന്ന് ശനിയാഴ്ച്ച പൂർത്തിയായി.വയനാട്, തൊടുപുഴ കൊച്ചി...

ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ പുനരാരംഭിച്ചു.

കോവിഡ് വ്യാപനം കാരണം നിർത്തിവച്ചിരുന്ന കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ ഇനി മുതൽ ഇടതടവില്ലാതെ ഒത്തുചേരും. ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായ്മയുടെ പ്രവർത്തനങ്ങളും പുനരാരംഭിച്ചു. ഈ വർഷത്തെ ഗാന്ധിജയന്തിയോടാനുബന്ധിച്ച് കേരള ഹൗസ്...

‘മംഗൾയാൻ’ എട്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിടവാങ്ങുന്നു

ബാംഗ്ലൂർ: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി എന്ന് റിപ്പോര്‍ട്ട്.  'മംഗൾയാൻ' പേടകത്തിന്‍റെ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നുവെന്നാണ് വിശദീകരണം വരുന്നത്. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ ഇന്‍റര്‍ പ്ലാനറ്ററി മിഷനായ 'മംഗൾയാൻ'...

വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു.

ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ്മരണകാരണം.അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച (ഇന്ന്)...