ഡബിൾ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ്, ക്ഷേമ വർദ്ധനകൾ, നികുതി മാറ്റങ്ങൾ; ബജറ്റിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്?ഡബിൾ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ്,...

ബജറ്റ് ദിനത്തിന് ഇനി ആറാഴ്‌ച മാത്രം ബാക്കിയുണ്ട്. സെപ്റ്റംബർ 27 ചൊവ്വാഴ്‌ച നടക്കുന്ന ബജറ്റ് 2023-ൽ പെൻഷനും സാമൂഹിക ക്ഷേമവും വർധിപ്പിക്കും, തൊഴിലാളികൾക്ക് നികുതിരഹിത ബോണസ് , വാടകക്കാർക്ക് സഹായം, ഭൂവുടമകൾക്ക് നികുതി ഇളവുകൾ, ബോണസ് ഇലക്‌ട്രിസിറ്റി ക്രെഡിറ്റുകൾ എന്നിവയ്‌ക്കൊപ്പം ക്രിസ്മസിന് മുമ്പ്...

30% നികുതി ബ്രാക്കറ്റ് നിലവിൽ വരാനുള്ള സാധ്യത മങ്ങുന്നു.

അടുത്ത മാസത്തെ ബജറ്റിൽ പുതിയ 30% നികുതി ബ്രാക്കറ്റ് നിലവിൽ വരാനുള്ള സാധ്യതയില്ലെന്ന് പബ്ലിക് എക്സ്പന്റീച്ചർ വകുപ്പ് മന്ത്രി Michael McGrath. സെപ്തംബർ 27ന് നടക്കുന്ന ബജറ്റിൽ സ്ഥിരമായ ചെലവുകൾക്കായി സർക്കാർ ബമ്പർ...

48 മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് $325 ഓഗസ്റ്റ് നികുതി ഇളവ്

അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷത്തിലധികം അമേരിക്കക്കാർക്കുള്ള $325 ആഗസ്ത് നികുതി ഇളവ് മെയിൽ ചെയ്യുന്നതിനാൽ നിങ്ങളുടെ പോസ്റ്റ് പരിശോധിക്കാനുള്ള സമയമാണിത്. പേപ്പർ ക്ഷാമം റിബേറ്റ് ചെക്കുകളുടെ ആദ്യ റൗണ്ട് സ്തംഭിപ്പിച്ചെങ്കിലും, പണം...

ജിബു ജേക്കബ് – സുരേഷ് ഗോപി കൂട്ടുകെട്ടിലെ ‘മേ ഹൂം മൂസ’യിലെ ലിറിക്കൽ സോംങ് പുറത്തിറങ്ങി.

ദക്ഷിണേന്ത്യയിലെ മികച്ച ഗായകന്മാരിൽ ഒരാളായ ശങ്കർ മഹാദേവൻ ആലപിച്ച ഒരു ഗാനത്തോടെ മേ ഹൂം മൂസ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ഇൻഡ്യൻ ആർമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാൻ ഇൻഡ്യൻ...

ഗാർഡ സേനയുടെ യൂണിഫോം; മാറ്റം ഇന്ന് മുതൽ..

അയർലണ്ട് ഗാർഡ സേനയിലെ പുതിക്കിയ യൂണിഫോം ഇന്ന് മുതൽ പ്രാബാല്യത്തിൽ. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ നിലവിൽ ധരിക്കുന്ന ഷർട്ടിന് പകരം നീല പോളോ ഷർട്ടാണ് ധരിക്കേണ്ടത്. സേനയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ്...

അന്നമ്മ ജോസഫ് കൊഴുവനാൽ നിര്യാതയായി

ഡാളസ് : മണിമല ഇളങ്ങുളം  പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ജോസഫ് (84) നിര്യാതയായി.  കൊഴുവനാൽ   തോണക്കര  (പങ്ങട ) കുടുംബാംഗമാണ് .ഓഗസ്റ്റ് 16,ചൊവാഴ്ച  ഇന്ത്യൻ സമയം രാവിലെ 11...

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു

കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു. നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷാണ്(23) രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് ദിവസം...

ടി.പത്മനാഭന്റെ അശ്ലീല സാഹിത്യ പരാമർശത്തിനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര

വയനാട്: സാഹിത്യകാരൻ ടി.പത്മനാഭന്റെ അശ്ലീല സാഹിത്യ പരാമർശത്തിനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. സ്ത്രീ അശ്ലീല സാഹിത്യം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും എന്ന പ്രസ്താവന അങ്ങേയറ്റം വേദനയുണ്ടാക്കി എന്ന് ലൂസി കളപ്പുര പറഞ്ഞു....

സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

പാലക്കാട്: മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. കൊലപാതകത്തിന് സാക്ഷിയും ഷാജഹാനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത സുരേഷ് വെളിപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ കൊലയ്ക്ക്...

എല്ലാ മത വിശ്വാസികളെയും ഉൾകൊണ്ടുള്ള ജനമുന്നേറ്റം ഉണ്ടാകണം; മുഖ്യമന്ത്രി

രാജ്യ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണെന്ന് മുഖ്യമന്ത്രി. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറലിസത്തിന്റെ കരുത്ത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണം. എല്ലാ മത വിശ്വാസികളെയും ഉൾകൊണ്ടുള്ള ജനമുന്നേറ്റം ഉണ്ടാകണമെന്നും...