നിരക്ക് കൂട്ടി വിമാന കമ്പനികളുടെ ചൂഷണം; കൊളംബോ വഴി കുവൈത്തിലെത്താൻ ഗള്‍ഫ് മലയാളികളുടെ തിരക്ക്

നെടുമ്പാശ്ശേരി: കേരളത്തില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനാല്‍ പ്രവാസികള്‍ പലരും കൊളംബോയിലൂടെയാണ് കുവൈത്തിലേക്ക് യാത്ര ചെയ്യുന്നത്. താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടുമെന്നതിനാൽ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍...

മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു; ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് മൃതദേഹം ഭാഗികമായി കത്തിച്ചു

തിരുവനന്തപുരം: അമ്മയെ മകൾ വെട്ടിക്കൊന്നു. ബാലരാമപുരം നരുവാമൂട് അരിക്കടമുക്കിൽ ലീലയുടെ (62) വെട്ടേറ്റ് അന്നമ്മയാണ് (85) മരിച്ചത്. അന്നമ്മയുടെ തലയ്ക്കും കഴുത്തിനും വെട്ടേറ്റിരുന്നു. വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും ശ്രമമുണ്ടായി. ശരീരം...

പള്ളിപ്പുറത്തു നിന്ന് കാണാതായ യുവതി വേമ്പനാട്ടു കായലിൽ മരിച്ച നിലയിൽ

പൂച്ചാക്കൽ: പള്ളിപ്പുറത്തു നിന്നു കഴിഞ്ഞദിവസം കാണാതായ യുവതിയെ വേമ്പനാട്ടു കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം വെളീപറമ്പ് സജിയുടെ മകൾ ജിതിനയെ (23) ആണ് ഇന്നലെ വേമ്പനാട്ടു കായൽ പള്ളിപ്പുറം കടവിനു തെക്കുഭാഗത്തു...

ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു

അമേരിക്കൻ ഓട്ടോമോട്ടീവ് കമ്പനിയായ ഫോർഡ് മോട്ടോർ കമ്പനി അതിന്റെ അനുബന്ധ കമ്പനിയായ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലും സനന്ദിലുമുള്ള രണ്ട് കാർ പ്ലാന്റുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഇതോടെ ഏകദേശം 4,800...

പാക്കിസ്ഥാൻ അധ്യാപകർക്ക് ജീൻസും ടീഷർട്ടും ധരിക്കുന്നതിൽ നിന്ന് വിലക്ക്

പാക്കിസ്ഥാനിലെ ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷൻ (FDE) വനിതാ അധ്യാപകർ ജീൻസും ടൈറ്റും ധരിക്കരുതെന്നും പുരുഷ അധ്യാപകർ ജീൻസും ടീഷർട്ടും ധരിക്കരുതെന്നും ആവശ്യപ്പെട്ട് വിജ്ഞാപനം പുറത്തിറക്കി. ഇത് സംബന്ധിച്ച ഒരു കത്ത് സ്കൂളുകളിലെയും കോളേജുകളിലെയും...

മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തം; 2 മരണം

മണ്ണാർക്കാട് : ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. തിരൂർ തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ്...

ഭക്ഷണം കഴിച്ചതിനുശേഷം നടക്കുന്നതിന്റെ പ്രയോജനങ്ങൾ…

ഭക്ഷണം കഴിച്ചതിനുശേഷം ഒരു ചെറിയ നടത്തം ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ഉറക്കം മെച്ചപ്പെടുത്താനും ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും കഴിയും. ശരീരം ചലിക്കുമ്പോൾ ദഹനവ്യവസ്ഥയെ...

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവത്തിൽ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവത്തിൽ നടപടി വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിർദ്ദേശം നൽകി. അടുത്ത കാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. അതേസമയം ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണ പരാതികളിൽ ഡിജിപി തന്നെ ഇടപെടണമെന്നും...

അഫ്ഗാൻ സ്ത്രീകളെ ചാട്ടവാറിന് അടിച്ച് താലിബാൻ ഭീകരർ

താലിബാൻ പോരാളികൾ കാബൂളിൽ പുതുതായി പ്രഖ്യാപിച്ച ഇടക്കാല സർക്കാരിനെതിരെ പ്രതിഷേധിച്ച ഒരു കൂട്ടം അഫ്ഗാൻ സ്ത്രീകളെ ചാട്ടവാറിന് അടിക്കുകയും തല്ലുകയും ചെയ്തതായി റിപ്പോർട്ട്. മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്ത താലിബാന്‍ നിലപാടിനെതിരെയായിരുന്നു പ്രക്ഷോഭം. തലസ്ഥാനമായ കാബൂളിൽ...

“ആപ് കൈസേ ഹോ” ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ ..," എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ഗിരി നഗറിൽ ആരംഭിച്ചു. ലളിതമായി നടന്ന...