കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി നഴ്‌സുമാര്‍

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ നഴ്‌സുമാര്‍. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്ന നേരത്തേ എടുത്ത തീരുമാനം വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സസ് രംഗത്തെത്തിയിരിക്കുന്നത്. ഇടത്...

ചൈനീസ് റോക്കറ്റിൽ നിന്നുള്ള അവശിഷ്ടങ്ങൾ ശനിയാഴ്ചയോടെ ഭൂമിയിൽ പതിക്കുമെന്ന് വിദഗ്ദ്ധർ; റോക്കറ്റിന്റെ സഞ്ചാരപഥത്തില്‍ വരുന്ന രാജ്യങ്ങളിൽ ഇന്ത്യയും

നിയന്ത്രണാതീതമെന്ന് കരുതപ്പെടുന്ന ഒരു ചൈനീസ് റോക്കറ്റിൽ നിന്നുള്ള അവശിഷ്ടങ്ങൾ ശനിയാഴ്ചയോടെ ഭൂമിയിലേക്ക് തിരികെ വീഴുമെന്ന് അമേരിക്ക. നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്ന 30 മീറ്റർ നീളമുള്ള ലോംഗ് മാര്‍ച്ച് 5ബി എന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൂമിയുടെ...

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ട് കോടി രൂപ തട്ടിയെടുത്തു...

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു കിടക്കകള്‍ 80 ശതമാനവും കോവിഡ് രോഗികളാൽ നിറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു കിടക്കകള്‍ 80 ശതമാനവും കോവിഡ് രോഗികളാൽ നിറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമുള്ള 1199 ഐ.സി.യു കിടക്കകളില്‍ 238 എണ്ണം മാത്രമാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്. പാലക്കാട് ജില്ലയില്‍ പത്തില്‍...

സ്പുട്‌നിക് ലൈറ്റ് എന്ന ഒറ്റ ഡോസ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ

സ്പുട്‌നിക് ലൈറ്റ് എന്ന ഒറ്റ ഡോസ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ. വാക്‌സിന് റഷ്യയിലെ ആരോഗ്യ ഉദ്യോഗസ്ഥർ അംഗീകാരം നൽകിയതായി റിപ്പോർട്ട്. വാക്‌സിൻ ധനസഹായം ചെയ്യാൻ സഹായിച്ച റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ((RDIF)...

ചാലയിൽ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു

കണ്ണൂർ: കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിൽ വച്ചാണ് അപകടം സംഭവിച്ചത്. പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തി ആളുകളെ മാറ്റി. ലോറിയിൽ നിന്ന് വാതകം ചോരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്....

ഫൈസർ കോവിഡ് വാക്‌സിൻ കൊറോണ വൈറസിനെതിരെ 95 ശതമാനത്തിന് മേൽ സുരക്ഷ ഉറപ്പാക്കുമെന്ന് പുതിയ പഠനം

ഇതുവരെ ഫൈസർ-ബയോ‌ടെക് കൊറോണ വൈറസ് വാക്‌സിനിൽ നടത്തിയ ഏറ്റവും വലിയ പഠനത്തിൽ മാരകമായ വൈറസിനെതിരെ മരുന്ന് 95 ശതമാനത്തിലധികം സംരക്ഷണം നൽകിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, എന്നാൽ നിർദ്ദേശിച്ച രണ്ട് ഡോസുകളിൽ ഒന്ന് മാത്രം എടുക്കുമ്പോൾ...

വിദേശ ഹജ്ജ് തീർഥാടകര്‍ക്ക് സൗദി ഭരണകൂടം വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് സൂചന

ആഗോളതലത്തിൽ COVID-19 കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രണ്ടാം വർഷത്തേക്ക് വിദേശ തീർഥാടകരെ വാർഷിക ഹജിൽ നിന്ന് വിലക്കുന്നത് സൗദി അറേബ്യ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. സാധ്യമായ നിരോധനത്തെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അത് തുടരണമോ എന്ന...

വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

പശ്ചിമബംഗാള്‍:   പശ്ചിമ ബംഗാളില്‍ മേദിനിപൂരില്‍ വെച്ച് കേന്ദ്രസഹമന്ത്രി  വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകരുകയും വി മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിന് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍...

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെയ് 8 മുതൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് കണക്കിലെടുത്താണ് മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ്...