അപകടത്തിനുശേഷം എം.എ.യൂസഫലി യുഎഇയിലേക്ക് മടങ്ങി; അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിൽ
കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ട വ്യവസായി എം എ യൂസഫലി ഇന്ന് പുലർച്ചെ ഒന്നരയോടെ അബുദാബിയിലേക്ക് മടങ്ങി. കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരുന്നു യൂസഫലിയും കുടുംബവും അബുദാബിക്കു മടങ്ങിയത്. അബുദാബി രാജകുടുംബമാണ്...
മെയ് 17 ന് യാത്രാ വിലക്ക് നീങ്ങുന്നതിന് മുന്നോടിയായി സൗദിയ എയര്ലൈന് സര്വീസ് നടത്താന് ഒരുങ്ങുന്നു
ജിദ്ദ: കൊറോണ വൈറസ് രോഗം പാൻഡെമിക് സമയത്ത് സുരക്ഷിതമായി യാത്രയിലേക്ക് മടങ്ങാൻ സൗദിയ എയര്ലൈന് സര്വീസ് നടത്താന് ഒരുങ്ങുന്നു. കര, വായു, കടൽ എന്നിവയിലൂടെ സൗദി പൗരന്മാർക്കുള്ള അന്താരാഷ്ട്ര യാത്ര വിലക്ക് അവസാനിക്കുന്നത്...
സുപ്രിംകോടതിയില് 50 ശതമാനത്തില് അധികം ജീവനക്കാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂദല്ഹി: സുപ്രിംകോടതിയില് 50 ശതമാനത്തില് അധികം ജീവനക്കാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജഡ്ജിമാര് വീടുകളിലിരുന്ന് സിറ്റിംഗ് നടത്താന് തീരുമാനമായി. കോടതി മുറികള് ഉള്പ്പെടെ മുഴുവന് കോടതി പരിസരങ്ങളും അണുവിമുക്തം ആക്കുമെന്ന് സുപ്രീം കോടതിയുമായി...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 120 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 34,840 രൂപയാണ് വില. ഗ്രാമിന് 4355 രൂപയും. ഈ മാസം ആദ്യം ഒരു പവന് 33,320 രൂപയായിരുന്നു...
പനങ്ങാട് ചതുപ്പിൽ എമർജൻസി ലാൻഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിയുടെ ഹെലികോപ്റ്റർ നീക്കി
കൊച്ചി: പനങ്ങാട് ചതുപ്പിൽ എമർജൻസി ലാൻഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിയുടെ ഹെലികോപ്റ്റർ നീക്കി. ഇന്ന് പുലർച്ചയോടെ ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേൽനോട്ടത്തിലായിരുന്നു ഹെലികോപ്റ്റർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്...
കെ. എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില് അഴീക്കോട് എം.എല്.എ കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. ഷാജിക്ക് വരവില്ക്കവിഞ്ഞ സ്വത്ത് ഉള്ളതായി വിജിലന്സ് കണ്ടെത്തിയിരുന്നു. ഒരേസമയം കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ ഇന്നു രാവിലെ...
എല്ലാ സ്വകാര്യമേഖല തൊഴിലാളികൾക്കും റമദാൻ മാസത്തിൽ പ്രവൃത്തി സമയം രണ്ട് മണിക്കൂര് കുറച്ചതായി യുഎഇ
ദുബായ്: യുഎഇയിലെ എല്ലാ സ്വകാര്യമേഖല തൊഴിലാളികൾക്കും റമദാൻ മാസത്തിൽ പ്രവൃത്തി സമയം രണ്ട് മണിക്കൂര് കുറച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന് മന്ത്രാലയം അറിയിച്ചു. ഫെഡറൽ നിയമ നമ്പർ പ്രകാരം വിശുദ്ധ റമദാൻ മാസത്തിൽ...
സതേൺ കരീബിയനിൽ അഗ്നി പർവ്വതം പൊട്ടിത്തെറിച്ചു
റോസ് ഹാൾ: സതേൺ കരീബിയൻ ദ്വീപായ സെന്റ് വിൻസെന്റിലെ ലാ സൗഫ്രിയർ അഗ്നിപർവ്വതം പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായിരുന്നതിന് ശേഷം വെള്ളിയാഴ്ച പൊട്ടിത്തെറിച്ചു, ഇരുണ്ട ചാരവും പുകയും പുറത്ത് വരൻ ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും...
പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബുദാബി സർക്കാരിന്റെ പരമോന്നത സിവിലിയൻ അവാർഡ്
അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബുദാബി സർക്കാരിന്റെ പരമോന്നത സിവിലിയൻ അവാർഡ് ലഭിച്ചു. അബുദാബി വാണിജ്യ വ്യവസായ മേഖലയ്ക്ക് നൽകിയ സംഭാവനയെയും മാനുഷിക ലക്ഷ്യത്തിനുള്ള സമഗ്ര...
ഡോളര് കടത്ത് കേസില് സ്പീക്കര് പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു
തിരുവനന്തപുരം: ഡോളര് കടത്ത് കേസില് സ്പീക്കര് പി. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ എത്തി കസ്റ്റംസ് ചോദ്യം ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
നേരത്തെ മൂന്ന് തവണയാണ് കൊച്ചിയിലെ ഓഫിസിൽ...







































