ഛത്തീസ്ഗഡ് മാവോയിസ്റ് ഏറ്റുമുട്ടൽ; കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്റ്റ് തടങ്കലില്‍

35 കാരനായ കോൺസ്റ്റബിൾ രാകേശ്വർ സിംഗ് മൻഹാസിനെ ബിജാപൂർ ഏറ്റുമുട്ടൽ സൈറ്റിൽ നിന്ന് ശനിയാഴ്ച കാണാതായിരുന്നു. സുരക്ഷാ സേന നടത്തിയ വൻ തിരച്ചിലിനിടയിൽ സൈനികനെ മാവോയിസ്റ്റ് ബന്ദിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം വീരമ്യത്യു വരിച്ച 22...

അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ്. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റുന്നത്. ലഹരി മരുന്നിന് അടിമയായ രണ്ടാനച്ഛൻ...

സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിൻവാങ്ങിയെന്ന് എൽജി

സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിൻവാങ്ങിയെന്ന് ദക്ഷിണ കൊറിയയുടെ എൽജി ഇലക്‌ട്രോണിക്‌സ് അറിയിച്ചു. വിപണിയിൽ നിന്ന് പൂർണമായും പിന്മാറുന്ന ആദ്യത്തെ പ്രധാന സ്മാർട്ട്‌ഫോൺ ബ്രാൻഡായി ഇത് മാറുന്നു. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്മാർട്ട്‌ഫോണുകൾ...

തമിഴ്നാട്ടിലെ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി; ഒരു മരണം

ശിവകാശി: തമിഴ്നാട്ടിലെ ശിവകാശി ദുരൈസ്വാമിപുരത്തെ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. നല്ലൊരു ശതമാനം പടക്ക നിര്‍മാണ ശാലകളും തമിഴ്‌നാട്ടില്‍ വിരുദനഗര്‍...

ഭരണ തുടർച്ച ഉണ്ടാകും – യാക്കോബായക്കാർ നന്ദിയുള്ളവർ ആയിരിക്കണം. യാക്കോബായ സഭ യുവജന പ്രസ്ഥാനം മുൻ ദേശീയ കോഡിനേറ്റർ...

മെൽബൺ: യാക്കോബായ സഭ യുവജന പ്രസ്ഥാനം മുൻ ദേശീയ കോഡിനേറ്റർ ഫാദർ ജോർജ് വയലിപ്പറമ്പിൽ മനസ്സ് തുറന്നത് എബി പൊയ്ക്കാട്ടിലുമായി നടത്തിയ ഇന്റർവ്യൂവിൽ. ബഹുമാനപ്പെട്ട അച്ച അങ്ങ് ഈ ഇലക്ഷനെ എങ്ങനെ വില ഇരുത്തുന്നു.?...

അക്ഷയ് കുമാറിനെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിനെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച അദ്ദേഹത്തിന് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. തുടർന്നുണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് മുംബൈയിലെ പോവായിലെ ഹിരാനന്ദനി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച വിവരം...

ഖത്തറില്‍ വിദേശ യാത്ര ചെയ്യുന്നവർക്കുള്ള പി‌സി‌ആർ‌ പരിശോധന പി‌എച്ച്‌സി‌സി താൽ‌ക്കാലികമായി നിർ‌ത്തുന്നു

ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) വിദേശ യാത്ര ചെയ്യുന്നവർക്കായി സൗജന്യ കോവിഡ് -19 പിസിആർ പരിശോധന പ്രവർത്തനം നിർത്തുന്നു. രാജ്യത്ത് കൊവിഡ് രോഗികള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍...

ഛത്തീസ്ഗഢ് മാവോയിസ്റ്റും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മരിച്ചവരിൽ മലയാളി സൈനികനും

ന്യൂ ഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 22 ജവാന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചവരിൽ മലയാളി സൈനികനും. കിളിമാനൂർ സ്വദേശിയായ പള്ളിക്കൽ ആറയിൽ മാവുവിള വീട്ടിൽ രതീഷ് കുമാർ...

ആശുപത്രിയിൽ കോവിഡ് -19 ബാധിച്ച് മരിച്ച 29 കാരിയുടെ ബന്ധുക്കൾ ആശുപത്രി തകര്‍ത്തു; വിഡിയോ

മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ ആശുപത്രിയിൽ കോവിഡ് -19 ബാധിച്ച് മരിച്ച 29 കാരിയുടെ ബന്ധുക്കൾ ആശുപത്രി തകര്‍ത്തു. ഇന്നലെയാണ് സംഭവം നടന്നത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് ഭർത്താവ് ഡോക്ടറുമായി കലഹിച്ചു. പിന്നീട് ബന്ധുക്കളുമായെത്തി...

മലയാള നാടകകൃത്തും നടനും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: മലയാള നാടകകൃത്തും നടനും സംവിധായകനുമായ പി ബാലചന്ദ്രൻ (70 ) അന്തരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വൈക്കത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വക്കാലത്ത് നാരായണന്‍...