ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് നേടുന്ന ആദ്യ ഓപ്പണറായി രോഹിത് ശർമ്മ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രണ്ടാം ദിനം ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യ ഓപ്പണർ രോഹിത് ശർമ ശ്രദ്ധേയമായ ചില റെക്കോർഡ് പുസ്തകങ്ങളിൽ ഇടം നേടി. ഇപ്പോൾ നടക്കുന്ന ഐസിസി ലോക...

ബാൽബ്രിഗ്ഗൻ മലയാളി റൂബി കോശിയുടെ പിതാവ് N V എബ്രഹാം നിര്യതനായി

ബാൽബ്രിഗ്ഗൻ മലയാളി റൂബി കോശിയുടെ പിതാവ് N V എബ്രഹാം, നാലുപ്ലാക്കൽ കുരോപ്പട കോട്ടയം 89 വയസ് നിര്യതനായി, ശവസംസ്കാരം പിന്നീട്..

ജോഷിയുടെ ‘പാപ്പൻ’ – ആരംഭിച്ചു

മാർച്ച് അഞ്ച് വെള്ളി' കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയുടെ കവാടം എന്നു വിശേഷിപ്പിക്കാവുന്ന കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ ഒരു സിനിമക്കു തുടക്കമിടുകയാണ്. ചിത്രം. - പാപ്പൻ 'മലയാളത്തിൻ്റെ ലെജൻ്റ് ഡയറക്ടർ...

യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം വി ഡി സതീശൻ MLA നിർവഹിക്കും

ഡബ്ലിൻ: മാർച്ച് 6 ശനിയാഴ്ച്ച വൈകീട്ട് അയർലണ്ട് സമയം 4. 30 PM ന് വി ഡി സതീശൻ MLA അയർലണ്ടിലെയും യൂറോപ്പിലേയും യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം സൂം...

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി

കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നും ഇരുവര്‍ക്കും കോണ്‍സുല്‍ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും ഹൈക്കോടതിയില്‍...

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ വിലക്കണമെന്ന് ബിജെപി

ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുവാക്കളിൽ ദേശവിരുദ്ധ ചിന്തകൾ ഉണ്ടാക്കുന്നു ആയതിനാൽ രാഹുലിനെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍...

ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ്; തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെയും സുനാമി മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ ന്യൂസിലാന്റിലെ നോർത്ത് ദ്വീപിന്റെ തീരപ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് പ്രദേശവാസികളെ സര്‍ക്കാര്‍ നേതൃത്വത്തില്‍ സുരക്ഷയുടെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചു. ന്യൂസിലാന്റ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി (നേമ)...

കോവിഡ് -19: ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്തി കുവൈറ്റ്

കുവൈറ്റ്: മാർച്ച് 7 ഞായറാഴ്ച വൈകുന്നേരം 5 മുതൽ പുലർച്ചെ 5 വരെ ഒരു മാസം മുഴുവൻ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചതായി അൽ ഖബാസ്...

”കൊഞ്ചി സിരിക്കും കണ്ണാളാ..”മനോഹരം ഈ തമിഴ് പ്രണയഗാനം

ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വിനോദ് വേണു എഴുതിയ മനോഹര ഗാനം, പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലെ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന 'സനി സാമുവേൽ' ആണ്.ഫോർ...

കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഈ വർഷം ഹജ്ജിൽ പങ്കെടുക്കാൻ അനുവാദമുള്ളൂവെന്ന് സൗദി ഭരണകൂടം

COVID-19 പ്രതിരോധ കുത്തിവയ്പ് നടത്തിയ ആളുകൾക്ക് മാത്രമേ ഈ വർഷം ഹജ്ജിൽ പങ്കെടുക്കാൻ അനുവാദമുള്ളൂവെന്ന് സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയം. “ഹജ്ജിന് വരാൻ ആഗ്രഹിക്കുന്നവർക്ക് COVID-19 വാക്സിൻ നിർബന്ധമാണ്, മാത്രമല്ല ഇത്...