കരിപ്പൂര്‍ വിമാന അപകടം; മരിച്ചയാളുടെ രണ്ടു വയസ്സുകാരിയായ മകള്‍ക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം

കൊച്ചി: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ച ആളുടെ രണ്ട് വയസ്സുകാരിയായ മകള്‍ക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. അപകടത്തില്‍ മരിച്ച...

മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക്?; ഓങ് സാൻ സൂചിയെയും നേതാക്കളെയും സൈന്യം തടവിലാക്കി

മ്യാൻമർ: മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയും മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളും അറസ്റ്റില്‍. രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉൾപ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു....

മനോരമ മ്യൂസിക്സിന്റെ ‘ആത്മസ്വരൂപൻ ‘ ക്രിസ്തീയ ഗാനം പ്രകാശനം ചെയ്തു

By: Raju Kunnakattu ഡബ്ലിൻ: അയർലണ്ടിലേയും ഇന്ത്യയിലേയും വശ്യമായ  പ്രകൃതിസൗന്ദര്യവും,ദേവാലയ മനോഹരിതയും കോർത്തിണക്കി മനോരമ  മുസിക്  അവതരിപ്പിച്ച ആത്മസ്വരൂപൻ' എന്ന ക്രിസ്ത്യൻ ഭക്തിഗാനം സംഗീതസ്വാദകരുടെ മനം  കവരുന്നു. സിമി റോബിന്റെ രചനയിൽ ഹേമന്ത് പള്ളത്ത് സംഗീതം നൽകി ...

നഴ്‌സുമാർക്കുള്ള തൊഴിൽ പെർമിറ്റ് അപേക്ഷകൾ ദിവസങ്ങൾക്കുള്ളിൽ, Pandemic ആരംഭിച്ചതിനുശേഷം മെഡിക്കൽ ഫീൽഡിൽ അയ്യായിരത്തോളം വർക്ക് പെർമിറ്റുകൾ നൽകി

അയർലണ്ട്: എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കണക്കുകൾ പ്രകാരം മാർച്ചിൽ കോവിഡ് -19 പാൻഡെമിക് ആരംഭിച്ചതുമുതൽ അയ്യായിരത്തോളം വർക്ക് പെർമിറ്റുകൾ മെഡിക്കൽ ഓഫീസർമാർക്ക് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട്. യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് (Non-EEA) പുറത്തുനിന്നുള്ള വ്യക്തികൾക്കുള്ള...

റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ അക്രമം തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ നടത്തിയ ട്രാക്ടർ റാലിയിലുണ്ടായ സംഘർഷത്തിനിടെ റെഡ് ഫോർട്ടിൽ ദേശീയപതാകയ്ക്ക് പകരം മറ്റൊരു പതാക ഉയർന്ന സംഭവം രാജ്യത്തെ വേദനിപ്പിച്ചുയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ...

പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനിയോട് 24.52 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനിയോട് 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് അയച്ചു. പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവാണു കരാർ കമ്പനിയായ ആർഡിഎസ് കമ്പനിയോട് സർക്കാർ...

ഫെബ്രുവരി ഒന്ന് മുതൽ തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം

ഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം. വാർത്താവിതരണ മന്ത്രാലയമാണ് മൾട്ടിപ്ലക്‌സ് അടക്കം മുഴുവൻ സിനിമ ഹാളുകളിലും 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. കൊവിഡ്...

ലിംഗ സമത്വത്തിന് വേണ്ടി കോഴിക്കോട്ജെൻഡർ പാർക്ക് ആരംഭിക്കുന്നു

തിരുവനന്തപുരം : ലിംഗ സമത്വത്തിന് വേണ്ടി കേരള സർക്കാർ 300 കോടി രൂപയുടെ മൂന്ന് ടവർ ‘ജെൻഡർ പാർക്ക്’ കോഴിക്കോട് ആരംഭിക്കാൻ ഒരുങ്ങുന്നു. ലിംഗസമത്വത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ (ICGE-II) രണ്ടാം പതിപ്പിന്റെ അവസരത്തിൽ...

ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനം; ഉപയോ​ഗിച്ചത് ഉ​ഗ്രശേഷിയുള്ള സ്ഫോടക വസ്തു

ഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോ​ഗിച്ചിരിക്കുന്നത് ഉ​​ഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ (പെന്റാ എറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ്) സ്ഫോടക വസ്തുവാണ. കേ​സ് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഒ​ൻ​പ​ത് വാ​ട്ട്...

ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

​കൊല്ലം: ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസായിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു മരണം. കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ‌...