പൗരത്വ നിയമത്തില് മാറ്റങ്ങള് വരുത്തി യു.എ.ഇ; ലഭിക്കുക ഈ മേഖലയിലെ പ്രവാസികള്ക്ക്
ദുബായ്: പൗരത്വ നിയമത്തില് മാറ്റങ്ങള് വരുത്തി യു.എ.ഇ. വിദേശ നിക്ഷേപകര്, ഡോക്ടര്മാര്, ശാസ്ത്രജ്ഞര്, കലാകാരന്മാര്, അവരുടെ കുടുംബാംഗങ്ങള് തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്ത്താനാണ് പൗരത്വ നിയമത്തില് യു.എ.ഇ വലിയ മാറ്റങ്ങള് കൊണ്ടുവന്നിരിക്കുന്നതെന്ന് യു.എ.ഇ...
സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു; 7032 പേര്ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51% ആണ്. 18 പേരാണ് കോവിഡ് ബാധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചത്. എറണാകുളം 859, കോഴിക്കോട്...
യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോര്ട്ടുടമയും മാനേജറും അറസ്റ്റില്
കോഴിക്കോട്: വയനാട് മേപ്പാടിയിലെ റിസോര്ട്ടില് യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോര്ട്ടുടമ റിയാസും മാനേജറായ സുനീറും അറസ്റ്റില്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്ട്ട് പ്രവര്ത്തിപ്പിച്ചതിനും കൂടാതെ സുരക്ഷാ സംവിധാനങ്ങളില്ലാതെ വിനോദ സഞ്ചാരികളെ പാര്പ്പിച്ചതിനുമാണ്...
ഫെബ്രുവരി ആദ്യ ആഴ്ച മുതൽ കോവിഡ് പ്രവർത്തകർക്ക് വാക്സിനേഷൻ ലഭ്യമാകും
ന്യൂഡൽഹി: ഇന്ത്യയിൽ ഒന്നാം ഘട്ട വാക്സിനേഷൻ വിതരണം തുടർന്നുകൊണ്ടിരിക്കേ ഉടനെ തന്നെ രണ്ടാംഘട്ട കോവിഡ വാക്സിനേഷൻ വിതരണത്തിനു സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. കോവിഡ് പ്രവർത്തനത്തിൽ മുൻനിരയിൽ നിൽക്കുന്ന പ്രവർത്തകർക്ക് ആയിരിക്കും ആദ്യ...
ഡാനിയല് പേള് വധത്തില് ഒമര് ഷെയ്ഖിനെ മോചിപ്പിക്കാന് പാക് സുപ്രീംകോടതിയുടെ ഉത്തരവ്
ഇസ്ലാമാബാദ്: യു.എസ്. പത്രപ്രവര്ത്തകനായിരുന്ന ഡാനിയല് പേളിനെ തട്ടിക്കൊണ്ടുപോയി ഭീകരര് തലയറുത്തു കൊന്ന കേസ് ലോകത്തെ മുഴുവന് ഞെട്ടിച്ചതായിരുന്നു. ഈ കേസിലെ പ്രധാന പ്രതിയായ അല്ഖൊയ്ദ ഭീകരനായ അഹമ്മദ് ഓമര് ഷെയ്ഖിനെ മോചിപ്പിക്കാന് പാകിസ്താന്...
ദുബായ് യാത്രയ്ക്ക് 72 മണിക്കൂറിനിടെ നടത്തിയ കോവിഡ് നെഗറ്റീവ് രേഖ നിര്ബന്ധം
ദുബായ്: കോവിഡ് വാക്സിനേഷന് ലോകത്ത് ആരംഭിച്ചുവെങ്കിലും ഇപ്പോഴും കോവിഡ് വ്യാപനം പലയിടത്തും രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില് ദുബായിലേക്ക് വരുന്ന യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങളില് ചില മാറ്റങ്ങള് വരുത്തി. ഇതുപ്രകാരം 72 മണിക്കൂര് മുന്പ് നടത്തിയ...
സര്ക്കാര് ജീവനക്കാര്ക്ക് ഇനി ശമ്പള സ്കെയില് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനില്ല
തിരുവനന്തപുരം: പുതിയ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി സര്ക്കാര് അധിക സാമ്പത്തിക ബാധ്യതകളും മറ്റും നേരിടുന്നതിന്റെ ഭാഗമായി കേരളത്തിലെ സര്ക്കാര് ജീവനക്കാര്ക്ക് ഇനിമുതല് ശമ്പള സ്കെയില് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന് ഉണ്ടാവില്ല. ഇത് ഉടന് തന്നെ...
യുഎഇയിൽ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങൾ യുകെ നിരോധിച്ചു
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദുബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര എയർലൈൻ റൂട്ട് അടച്ചു. വെള്ളിയാഴ്ച മുതൽ യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കും പുറത്തേക്കും നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ ബ്രിട്ടൻ...
50 വയസ്സുകാരിയുടെ കാമുകന്മാര് തമ്മില് ഏറ്റുമുട്ടി ഒരാള്ക്ക് ഗുരുതര പരിക്ക്
കളമശ്ശേരി: പ്രണയം തലക്കു പിടിച്ചാല് പിന്നെ കണ്ണു കാണില്ലെന്ന പഴമൊഴി ശരിവെക്കുന്ന രീതിലുള്ള സംഭവങ്ങളാണ് ഇന്നലെ കളമശ്ശേരിയിലെ ചെനക്കാലില് സംഭവിച്ചത്. ചേനക്കാലയില് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന 50 കാരിയുടെ കാമുകന്മാര് തമ്മില് പരസ്പരം ഏറ്റുമുട്ടി....
ശമ്പളവും പെന്ഷനും പരിഷ്കാരങ്ങള് നടപ്പിലാക്കാന് 5,700 കോടി രൂപ അധിക ചിലവ്
തിരുവനന്തപുരം: ഈ കഴിഞ്ഞ ബജറ്റിലാണ് കേരള സര്ക്കാര് ശമ്പള പരിഷ്കരണവും പെന്ഷന് പരിഷ്കാരങ്ങളും ഉടന് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല് ഇതുമൂലം സര്ക്കാരിന് 4,810 കോടിയുടെ അധിക ചിലവാണ് ഉണ്ടാവാന് പോവുന്നതെന്ന് പഠനങ്ങള് വിലയിരുത്തി.
ഇതേ...







































