കർണാടക നിയമസഭാ കൗൺസിൽ ഉപാദ്ധ്യക്ഷനെ റെയില്വേ പാളത്തില് മരിച്ച നിലയിൽ കണ്ടെത്തി
ബംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ ഉപാദ്ധ്യക്ഷൻ എസ്എൽ ധർമഗൗഡയെ റെയില്വേ പാളത്തില് മരിച്ച നിലയിൽ കണ്ടെത്തി. സ്വദേശമായ ചിക്കമംഗലൂരുവിലെ കടൂര് താലൂക്കിൽ റെയിൽവേ ട്രാക്കിൽ നിന്നുമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ആത്മഹത്യാക്കുറിപ്പും...
ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; രാജന്റെ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ തീകൊളുത്തി പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സര്ക്കാര് ഏറ്റെടുത്തു. രാജൻ- അമ്പിളി ദമ്പതികളുടെ മക്കൾക്ക് സ്ഥലവും വീടും നൽകാൻ അടിയന്തര...
രണ്ടാം ടസ്റ്റില് ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം
മെല്ബണ്: ആദ്യ ടെസ്റ്റില് ഇന്ത്യയ്ക്ക് നേരിട്ട തോല്വിക്ക് മറുപടിയായി മെല്ബണിലെ രണ്ടാം ടെസ്റ്റ് ഇന്ത്യ തൂത്തുവാരി വിജയിച്ചു. ഇന്ത്യ രണ്ടാം ടെസ്റ്റില് 8 വിക്കറ്റിന് ഒസ്ട്രേലിയയെ തകര്ത്തെറിഞ്ഞു. ഇതോടെ നാലു കളികളുള്ള പരമ്പരയില്...
യു.കെ. യിലെ കൊറോണ വകഭേദം ഇന്ത്യയില് ആറുപേര്ക്ക് സ്ഥിരീകരിച്ചു
ന്യൂഡല്ഹി: യു.കെയില് നിന്നും ഇന്ത്യയിലെത്തിയ ആറുപേര്ക്ക് കൊറോണ ബാധിച്ചതിനെ തുടര്ന്ന് നിരിക്ഷണത്തിലായിരുന്നു. ഇവരുടെ വൈറസ് പുതിയ ജനതിക വകഭേദം വന്നതാണെന്ന് അറിയുവാന് ടെസ്റ്റുകള്ക്ക് അയച്ചിരുന്നു. അവ പുതിയ ഇനത്തിലുള്ള വൈറസാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്ട്ടുകള്...
വഞ്ചന കേസിൽ പ്രശസ്ത കാർ ഡിസൈനർ ദിലീപ് ചബ്രിയയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു
മുംബൈ: ജനപ്രിയ കാർ ഡിസൈനറും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കാർ മോഡിഫിക്കേഷൻ സ്റ്റുഡിയോ 'ഡിസി' യുടെ സ്ഥാപകനുമായ ദിലീപ് ചബ്രിയയെ വഞ്ചാനാകുറ്റത്തിന് മുംബൈ ക്രൈം ബാർച്ച് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ...
കോഴിക്കോട് ചെറുവണ്ണൂരിലെ ആക്രിക്കടയിൽ വൻ തീപിടിത്തം
ചെറുവണ്ണൂര്: കോഴിക്കോട് ചെറുവണ്ണൂരിലെ ആക്രിക്കടയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 20 യൂണിറ്റുകളാണ് രക്ഷാപ്രവര്ത്തനത്തിനായി എത്തിയിരിക്കുന്നത്.
ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്ട്ട്....
എൽ.ഡി. എഫ് വിജയാഘോഷം ഓസ്ട്രേലിയയിലെ ബ്രിസ്ബനിലും
ബ്രിസ്ബൈൻ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയം ഓസ്ട്രേലിയയിലെ ബ്രിസ്ബനിലുള്ള ഇടതുപക്ഷ അനുഭാവികൾ ആഘോഷമാക്കി. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നടന്ന വേട്ടയാടലുകളെ ജനം തള്ളിക്കളയുന്നതായിരുന്നു ജനവിധിയെന്ന് യോഗം വിലയിരുത്തി.
പ്രളയവും കോവിഡും...
ആന്ധ്രയില് കണ്ടെത്തിയ കൊറോണ വകഭേദം പ്രതിരോധശേഷിയെ മറികടക്കാന് സാധ്യതയുള്ളവ
ന്യൂഡല്ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള് വീണ്ടും മനുഷ്യരില് പുതിയ ആശങ്കകള് സൃഷ്ടിച്ചിരിക്കുകയാണ്. ബ്രിട്ടണില് പുതിയ വകഭേദം പരന്നു തുടങ്ങിയതും അന്താരാഷ്ട്ര രാജ്യങ്ങളെല്ലാം ബ്രിട്ടണില് നിന്നുള്ള യാത്രകളെ നിരോധിച്ചതും പുതിയ ജനിതക വൈകല്ല്യം...
ന്യൂമോണിയയ്ക്ക് ഇന്ത്യന് നിര്മ്മിത വാക്സിനേഷന്
ന്യൂഡല്ഹി: ന്യൂമോണിയയ്ക്ക് കാരണമാവുന്ന 'ന്യൂമോകോക്കസ് ' ബാക്ടീരിയയ്ക്കെതിരെ ഇന്ത്യയിലെ പൂണയിലെ 'സിറം' വാക്സിനേഷന് പുറത്തിറക്കി കഴിഞ്ഞു. കോവിഡിനൊപ്പം പലര്ക്കും ന്യൂമോണി കൂടെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ശരീരത്തിന്റെ പ്രിതിരോധശക്തിയെ കോവിഡ് വൈറസുകള് ക്രമാതീതമായി കുറയ്ക്കുന്നതിനാലാണ്...
ഉത്തരേന്ത്യയിൽ അതിശൈത്യം : പുറത്തിറങ്ങരുതെന്ന് ജാഗ്രത നിർദേശം
ന്യൂഡൽഹി: മുൻവർഷങ്ങളിൽ ഒരിക്കലും സംഭവിക്കാത്ത രീതിയിലുള്ള അതിശൈത്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കീഴടക്കുന്നു. കഴിഞ്ഞ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂ ഡൽഹി, പഞ്ചാബ് , ഹരിയാന, രാജസ്ഥാൻ , ഉത്തർപ്രദേശ് എന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ...






































