അഫ്ഗാനിസ്ഥാൻ അവകാശ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനിയെ വെടിവച്ചു കൊന്നു
അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ കപിസ പ്രവിശ്യയിൽ അഫ്ഗാനിസ്ഥാൻ അവകാശ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനിയെ വെടിവച്ചു കൊന്നതായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. തലസ്ഥാനമായ കാബൂളിൽ ബുധനാഴ്ച ഒരു പ്രമുഖ ജനാധിപത്യ അനുകൂല അഭിഭാഷകനെ വെടിവച്ച്...
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന് ടീമില് ഗില്ലിനും സിറാജിനും സീറ്റ്
മെല്ബണ്: ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയുടെ ഭാഗമായ രണ്ടാം ടെസ്റ്റ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള് രണ്ടുപേര്ക്ക് ടീമില് സീറ്റ് ലഭിച്ചു. യുവതാരം ശുഭ്മാന് ഗില്ലും പേസര് മുഹമ്മദ് സിറാജും നാളെ ഗ്രൗണ്ടില് തങ്ങളുടെ കന്നിയങ്കത്തിന് ഇറങ്ങും....
10 ലക്ഷം വിലയുള്ള ആമയെ തമിഴ്നാട് പാര്ക്കില് നിന്നും മോഷ്ടിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ പാര്ക്കാണ് മഹാബലിപുരത്തെ മുതലപാര്ക്ക്. അവിടെ ഉണ്ടായിരുന്ന ഭീമന് ആമയെ പാര്ക്കില് നിന്നും കാണാതായി. ആരോ മനപ്പൂര്വ്വം മോഷ്ടിച്ചുവെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര മാര്ക്കറ്റില് ഉദ്ദേശ്യം 10 ലക്ഷം രൂപയിലധികം വില...
ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു
തൊടുപുഴ: ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. മൃതദേഹം കണ്ടെടുത്തു.
ജലാശയത്തിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. പ്രദേശവാസിയായ യുവാവ്...
കേരളത്തില് ഇന്ന് 5397 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില് ഇന്ന് 5397 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,853 സാമ്പിളുകളാണ് പരിശോധിച്ചത്. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം...
തിരുവനന്തപുരം കോര്പ്പറേഷന് മേയര് സ്ഥാനത്തേക്ക് 21കാരിയായ ആര്യയെ നിര്ദ്ദേശിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയര് സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രനെ നിര്ദ്ദേശിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ്. മുടവന്മുകള് കൗണ്സിലറാണ് ആര്യ രാജേന്ദ്രന്. 21വയസുകാരിയായ ആര്യ രാജേന്ദ്രന് ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. കൂടാതെ എസ്എഫ്ഐയുടെ...
തമിഴ് സൂപ്പര്താരം രജനീകാന്ത് ആശുപത്രിയിൽ
ഹൈദരാബാദ്; തമിഴ് സൂപ്പര്താരം രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില് പ്രവേശിപ്പിച്ചു. രക്തസമ്മര്ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് നിരീക്ഷണത്തിനായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
രജനിയുടെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണ സംഘത്തിലെ എട്ട് പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന്...
സിസ്റ്റര് അഭയ കേസിൽ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികള് ഹൈക്കോടതിയിലേക്ക്
കൊച്ചി: സിസ്റ്റര് അഭയ കേസിൽ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികളായ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര് സെഫിയും ഹൈക്കോടതിയിലേക്ക്. മുതിർന്ന അഭിഭാഷകനായ അഡ്വ. രാമന് പിള്ള മുഖാന്തരം ക്രിസ്തുമസ് അവധിക്ക്...
പിഎം-കിസാൻ; 18,000 കോടിയുടെ സഹായം വിതരണം ചെയ്ത ശേഷം പ്രധാനമന്ത്രി ഇന്ന് കർഷകരുമായി സംവദിക്കും
ന്യുഡൽഹി: കര്ഷകരെ അനുനയിപ്പിക്കാന് ലക്ഷ്യമിട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി മോദിയുടെ ഈ പരിപാടി നടക്കുന്നത്.
രാജ്യത്തെ ഒന്പത് കോടി കര്ഷകര്ക്കായി 18,000 കോടിയുടെ സഹായം...
വടക്കൻ കശ്മീരിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു
ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. കൊല്ലപ്പെട്ട ഒരു തീവ്രവാദിയെ പാകിസ്ഥാനിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റൊരാൾ കോളേജ് വിദ്യാർത്ഥിയും ഫുട്ബോൾ കളിക്കാരനുമായ...






































