വടക്കൻ കശ്മീരിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു
ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. കൊല്ലപ്പെട്ട ഒരു തീവ്രവാദിയെ പാകിസ്ഥാനിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റൊരാൾ കോളേജ് വിദ്യാർത്ഥിയും ഫുട്ബോൾ കളിക്കാരനുമായ...
കൊവിഡിനെ തോൽപ്പിച്ച് വാർത്തകളിൽ ഇടം പിടിച്ച റാന്നി സ്വദേശി എബ്രഹാം തോമസ് (93) അന്തരിച്ചു
പത്തനംതിട്ട: കൊവിഡിനെ തോൽപ്പിച്ച് വാർത്തകളിൽ ഇടം പിടിച്ച റാന്നി സ്വദേശി എബ്രഹാം തോമസ് (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് ഇദ്ദേഹത്തിന്റെ കുടുംബത്തിനായിരുന്നു.
ഇറ്റലിയിൽ...
യുഎഇയില് 1311 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ മരണം 647 പേരായി
റിയാദ്: യുഎഇയില് 1311 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 647 പേരായി. കഴിഞ്ഞ 24...
മനസ്സിൽ നൂറായിരം പ്രത്യാശകളുമായി ഇന്ന് ക്രിസ്തുമസ്
ലോകത്തിന് എന്നെ സമാധാനവും സന്തോഷവും നൽകാൻ വേണ്ടി മിശിഹാ പിറന്നത് തിരുനാൾ ദിവസം ഇന്ന് ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. കോവിഡിനെ പശ്ചാത്തലം ക്രിസ്മസ് ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ചു എങ്കിലും മനസ്സിലും വീടുകളിലും നൂറായിരം ക്രിസ്മസ്...
ഡൽഹിയിൽ 50 ലക്ഷം പേർക്ക് ആദ്യഘട്ടമായി വാക്സിനേഷൻ നൽകാനുള്ള നടപടികളായി
ന്യൂഡൽഹി: ആദ്യഘട്ടം എന്ന രീതിയിൽ ഡൽഹിയിലെ 50 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകാനുള്ള നടപടികൾ കൈക്കൊള്ളുകയാണെന്ന് എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു . ആദ്യഘട്ടത്തിന് ഉള്ള എല്ലാവിധ തയ്യാറെടുപ്പുകളും സർക്കാർ...
ആരെയും വിവാഹം കഴിക്കാം; ഏതു മതവും സ്വീകരിക്കാം – ഹൈക്കോടതി
കൊൽക്കത്ത: പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഏതു മതം സ്വീകരിക്കാനും ആരെ വേണമെങ്കിലും വിവാഹം കഴിക്കാനുള്ള പൂർണ അധികാരമുണ്ടെന്ന് ഹൈക്കോടതി . കൊൽക്കത്തയിലെ ദുർഗാപൂർ ജില്ലയിലെ കർഷകൻ നൽകിയ പരാതിയിന്മേലാണ് ഹൈക്കോടതി ഇത്തരത്തിലൊരു തീരുമാനം പുറപ്പെടുവിച്ചത്....
സംസ്ഥാനത്ത് ഇന്ന് 5177 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4801 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5177 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. തൃശൂര് 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം...
അബുദാബിയിലെ സ്കൂളുകൾ ജനുവരി മൂന്നിന് തുറക്കുന്നു; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അഡെക്
അബുദാബി: കൊവിഡ് പശ്ചാത്തലത്തില് താല്ക്കാലികമായി അടച്ച അബുദാബിയിലെ സ്കൂളുകൾ ജനുവരി മൂന്നിന് തുറക്കുകയാണ്. ക്ലാസ് റൂം ശേഷി വെറും 15 വിദ്യാർത്ഥികളായി പരിമിതപ്പെടുത്തുന്നതുൾപ്പെടെ അബുദാബി വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഒരു ക്ലാസ്സിൽ...
മകന്റെ ചികിത്സയ്ക്കായി വസ്തു വിറ്റ് സ്വരൂപിച്ച തുക കുരങ്ങന് തട്ടിയെടുത്തു; കീറിയ നോട്ടുകളുമായി വൃദ്ധൻ
ലഖ്നൗ: ഖൈരാബാദ് സ്വദേശിയായ ഭഗ്വന്ദീർ മകന്റെ ചികിത്സയ്ക്കായി വസ്തു വിറ്റ് സ്വരൂപിച്ച തുക കുരങ്ങന് അപഹരിച്ചു. അഞ്ഞൂറ് രൂപ നോട്ടുകളുടെ ഒരു കെട്ടാണ് കുരങ്ങന് തട്ടിയെടുത്തത്. ഉത്തര്പ്രദേശിലെ സീതാപൂരിലാണ് സംഭവം നടന്നത്. നാട്ടുകാരുടെ...
പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന് ചേരുമെന്ന നിലപാടിലുറച്ച് സര്ക്കാര്; ഗവര്ണര്ക്ക് വീണ്ടും ശുപാര്ശ നല്കും
തിരുവനന്തപുരം: കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രമേയം കൊണ്ടു വരുന്നതിനായി പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന് ചേരുമെന്ന നിലപാടിലുറച്ച് സര്ക്കാര്. ഇക്കാര്യം ഗവർണറെ അറിയിക്കും. ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 23ന് ചേരാനിരുന്ന...






































