അഭയ കൊലക്കേസ്: അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്കോട്ടൂരും സിസ്റ്റര് സെഫിയും കുറ്റക്കാരാണെന്നും കോടതിവിധി
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ വിധി പറഞ്ഞ് സിബിഐ പ്രത്യേക കോടതി. അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്കോട്ടൂരും സിസ്റ്റര് സെഫിയും കുറ്റക്കാരാണെന്നും കോടതിവിധി പറഞ്ഞു. അഭയ കൊല്ലപ്പെട്ടിട്ട് 28വര്ഷങ്ങള്ക്ക് ശേഷമാണ് കേസിൽ തിരുവനന്തപുരം സിബിഐ...
സുഗത കുമാരിക്ക് കോവിഡ് ബാധിച്ച് മെഡി. കോളേജില് പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മലയാളത്തിന്റെ സ്വന്തം കവയത്രി സുഗതകുമാരിക്ക് കോവിഡ് ബാധിച്ച് ആശുപത്രിയില് പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജില് തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള് സുഗതകുമാരി ഉള്ളത്. കോവിഡ് ബാധിച്ചയുടന് സ്വകാര്യ ആശുപത്രിയിലാണ് സുഗതകുമാരിയെ പ്രവേശിപ്പിച്ചത്. എന്നാല്...
കോവിഡ് മൂലം ജോലി നഷ്ടമായി; മലയാളിക്ക് ദുബായ് ഡ്രൂട്ടി ഫ്രീയുടെ ഏഴ് കോടി സമ്മാനം
ദുബായ്: കോവിഡ് 19നെ തുടർന്ന് ജോലി നഷ്ടപ്പെട്ട കാസർഗോഡ് സ്വദേശി നവനീത് സജീവന് ദുബായ് ഡ്യൂട്ടിഫ്രീയുടെ ഒരു മില്ല്യൺ ഡോളർ (ഏകദേശം 7.36 കോടി രൂപ) സമ്മാനം ലഭിച്ചു. ദുബായ് ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം...
കൊറോണയുടെ പുതിയ രൂപം; ഇന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും
തിരുവനന്തപുരം: ബ്രിട്ടണില് പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിൽ ഞെട്ടിയിരിക്കുകയാണ് ലോകം. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വീകരിക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ...
അധികാരത്തില് വന്നാല് വീട്ടമ്മമാര്ക്ക് ശംമ്പളം – കമല്ഹാസന്
കാഞ്ചീപുരം: തമിഴ്നാട്ടിലെ മക്കള്ക്ക് അതിശയിപ്പിക്കുന്ന വാഗ്ദാനം നല്കി തമിഴ്മക്കളുടെ നടികര് തിലകം കമല്ഹാസന് നിറഞ്ഞു നില്ക്കുകയാണ്. തമിഴ്നാട്ടില് മക്കള്നീതി മയ്യം അതായത് എം.എന്.എം. അധികാരത്തില് വരികയാണെങ്കില തമിഴ്നാട്ടിലെ വീട്ടില് ജോലി ചെയ്യുന്ന എല്ലാ...
കോവിഡ് മാനദണ്ഡങ്ങള് കാറ്റില് പറത്തി ഇടുക്കിയില് എല്.ഡി.എഫ് വിജയാഘോഷം
തൊടുപുഴ: കോവിഡ് സാഹചര്യങ്ങള് ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില് കേരളത്തിലെ ഇലക്ഷന് പ്രമാണിച്ച് ആളുകള് കൂടുതലായി ബന്ധപ്പെട്ട സാഹചര്യത്തില് കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് എന്നും പറയുന്ന സര്ക്കാരിന്റ പാര്ട്ടി തന്നെ ഇന്നലെ...
28 വര്ഷങ്ങള്ക്ക് ശേഷം സിസ്റ്റര് അഭയ കൊലേക്കസില് ഇന്ന് വിധി പറയും
തിരുവനന്തപുരം: കേരളം കണ്ട എക്കാലത്തേയും സുപ്രധാന കേസുകളില് ഒന്നാണ് സിസ്റ്റര് അഭയയുടെ കൊലപാതകം. 1992 മാര്ച്ച് 27 -ാം തീയതി കോട്ടയം പയസ്സ് ടെന്ത് കോണ്വെന്റിലെ അന്തേവാസിയായ സിസ്റ്റര് അഭയ കൊല്ലപ്പെട്ടത്. 28...
കെപിസിസി മുൻ അധ്യക്ഷന് വിഎം സുധീരന് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡൻ്റുമായ വിഎം സുധീരന് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എയുമായി സമ്പര്ക്കത്തില് വന്നതിനെ തുടര്ന്ന് ക്വാറന്റീനില് കഴിയുകയായിരുന്നു അദ്ദേഹം.
കെപിസിസി രാഷ്ട്രീയകാര്യ...
അതി ഭീകര കോവിഡ് വൈറസ് : ബ്രിട്ടൺ വിമാനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം
ന്യൂഡൽഹി: ബ്രിട്ടനിൽ അതിഭീകരമായ കൊറോണോ വൈറസ് നിയന്ത്രണമില്ലാതെ പടരുന്ന സാഹചര്യത്തിൽ ഇതിൽ ബ്രിട്ടനിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഇന്ത്യയിലേക്ക് വരുന്നതിൽ നിന്നും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. ഇന്ത്യക്കു പുറമേ ന്യൂസിലൻഡ് അയർലൻഡ്...
നിവിൻ പോളിയുടെ പേഴ്സണൽ മേക്ക്പ്പ് മാൻ ഷാബു അന്തരിച്ചു
പുല്പ്പള്ളി: നിവിൻ പോളിയുടെ പേഴ്സണൽ മേക്ക്പ്പ് മാൻ ഷാബു അന്തരിച്ചു. പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളിയുടെ സഹോദരനാണ് ഷാബു. ശശിമലയിലെ വീട്ടിൽ ക്രിസ്തുമസ്സ് സ്റ്റാര് തൂക്കാന് മരത്തിൽ കയറിയപ്പോൾ കൊമ്പൊടിഞ്ഞു വീഴുകയായിരുന്നു.
ഉടൻ...






































