ലൈംഗിക ദുരുപയോഗ ആരോപണംനേരിടുന്ന തൊഴിലാളികളുടെ വേതനം പിടിച്ചുവയ്ക്കും

ന്യൂഡല്‍ഹി: നിലവിലുള്ള തൊഴിലാളി നിയമമനുസരിച്ച് ഒരു തൊഴിലാളി സ്ഥാപനത്തിലൊ, തൊഴില്‍ സ്ഥലത്തോ വഞ്ചന, അക്രമാസക്തമായ പെരുമാറ്റം, ജോലിയിലുള്ള അട്ടിമറികള്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പിരിച്ചുവിട്ടാല്‍ അവരുടെ ബോണസ് കുടിശ്ശിക തൊഴിലുടമകള്‍ക്ക് പിടിച്ചുവയ്ക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോഴുള്ള...

ശക്തമായ ഭൂകമ്പം; തുര്‍ക്കിയിലും ഗ്രീസിലും മരണം 26 ആയി; 700 ഓളം പേര്‍ക്ക് പരിക്ക്

അങ്കാര: തുർക്കിയിലും ഗ്രീസിലും വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ ഭൂകമ്പത്തിൽ 26 പേർ മരിച്ചു. 700 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവിശ്യാ തലസ്ഥാനമായ ഇസ്മിറിലെ അധികാരികൾ ഇപ്പോൾ രണ്ടായിരത്തോളം പേർക്ക് ഒറ്റരാത്രികൊണ്ട് പ്രദേശത്തിൽ ഒരു...

ട്രംപിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന സംഘത്തിൽ കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ്‌

ന്യൂയോർക്ക്‌: ലോകം മുഴുവൻ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും ഒരു മലയാളി ടച്ച് !! അതെ ഒരു കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാവുന്നു. സ്ഥാനാർത്ഥിയായല്ല എന്ന് മാത്രം. റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പു...

അഞ്ച് ജില്ലകളില്‍ നിരോധാനാജ്ഞ നവംബര്‍ 15 വരെ നീട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ അഞ്ചു ജില്ലകളില്‍ മാത്രം നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍...

2019-ലെ പുല്‍വാമ അക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് പാകിസ്ഥാന്‍ മന്ത്രി വെളിപ്പെടുത്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ 2019 ലെ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ രാജ്യമാണെന്ന് പാകിസ്ഥാന്‍ മന്ത്രി വെളിപ്പെടുത്തി. ഇതോടെ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയും ഇക്കാര്യത്തില്‍ സത്യം വെളിപ്പെടുത്തണമെന്ന് പറഞ്ഞവരെ ഇത് നിശബ്ദരാക്കിയിട്ടുണ്ടെന്ന് പ്രതിരോധ...

പടിഞ്ഞാറൻ തുർക്കിയിലെ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് നിരവധി പേർ മരിച്ചു; 6.9 തീവ്രത രേഖപ്പെടുത്തി

അങ്കാറ: ഗ്രീസിലും തുർക്കിയിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും തുർക്കി റിസോർട്ട് നഗരമായ ഇസ്മിറിൽ തെരുവുകളിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തു. തുർക്കിയിൽ നാല് പേർ മരിക്കുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു...

ഭാഗ്യലക്ഷ്മിക്കും കൂട്ടുകാര്‍രോടും’എന്ത് സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി നല്‍കുക?’എന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വാദം കേട്ടതിന്റെ അടിസ്ഥാനത്തില്‍ മൂന്നു സ്ത്രീകളുടെയും പ്രവര്‍ത്തിയെ വളരെ രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകളെക്കുറിച്ച് അശ്ലീല...

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 7828 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം...

ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തപ്പോള്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഉത്തര്‍പ്രദേശ് ഏറ്റവും താഴെയാണെന്ന് പബ്ലിക് അഫയേഴ്സ് ഇന്‍ഡെക്‌സ് -2020 വെള്ളിയാഴ്ച പബ്ലിക് അഫയേഴ്സ് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍...

നടിയെ അക്രമിച്ച കേസ് : കോടതിക്ക് എതിരെ സര്‍ക്കാര്‍ നിലപാടുകള്‍

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഇന്ന് കോടതിമാറ്റണമെന്ന് നടി സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രിതിയിലായിരുന്നു സര്‍ക്കാരിന്റെ നിലപാടുകള്‍. ഇപ്പോഴത്തെ സ്ഥതി അനുസരിച്ച് പ്രോസിക്യൂഷന്റെ വിഷയങ്ങള്‍ പോലും പരിഗണിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിചാരണകോടതിക്കെതിരെ...