ഏറെ വിവാദമായ കാര്‍ഷിക ബില്ലില്‍ രാജ്യസഭയില്‍ ബഹളം

ന്യൂദല്‍ഹി: ഏറെ വിവാദമായ കാര്‍ഷിക ബില്ലില്‍ രാജ്യസഭയില്‍ ബഹളം. കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.ഐ.എം ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം കാര്‍ഷിക ബില്ലിനെ ശക്തമായ രീതിയില്‍ എതിര്‍ത്തു. സ്വന്തം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി...

തൊഴിലന്വേഷകർക്ക് ആശ്വാസവാർത്ത; ഉത്തര്‍ പ്രാദേശില്‍ 3 ലക്ഷം ഒഴിവുകളിലേക്ക് നിയമനം ഉടന്‍…!

ലക്നൗ: തൊഴിലന്വേഷകരുടെ പറുദീസയായി ഉത്തര്‍ പ്രദേശ്‌ മാറുന്നു, വികസനത്തിന്‍റെ പാതയില്‍ മുന്നേറുന്ന  ഉത്തര്‍ പ്രാദേശില്‍ 3 ലക്ഷം തൊഴിലവസരങ്ങള്‍...!! വിവിധ തസ്തികകളിലായി 3 ലക്ഷം തൊഴിലവസരങ്ങളാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  പ്രഖ്യാപിച്ചിരിയ്ക്കുന്നത്....

സംസ്ഥാനത്ത് ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മലമ്പുഴ, പോത്തുണ്ടി ഡാമുകൾ തുറക്കുമെന്ന് റിപ്പോർട്ട്

പാലക്കാട്: മലമ്പുഴ, പോത്തുണ്ടി ഡാമുകൾ ഇന്ന് രാവിലെ തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച്  സെൻറീമീറ്റർ വീതമാണ് തുറക്കുന്നത്....

ഐഒസി ഹൂസ്റ്റൺ (കേരള ) ഹൂസ്റ്റൺ ചാപ്റ്റർ ജനനായകൻ ഉമ്മൻ ചാണ്ടിയെ അനുമോദിക്കുന്നു

ഹൂസ്റ്റൺ: നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിച്ച് ചരിത്രത്തിലേക്ക് നടന്നടുത്ത ജനനായകനും മുൻ മുഖ്യമന്ത്രിയും ആരാധ്യനുമായ ഉമ്മൻ ചാണ്ടിയ്ക്ക് അനുമോദനങ്ങൾ അർപ്പിക്കുവാനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്റർ വേദിയൊരുക്കുന്നു. സെപ്തംബർ...

പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാള്‍ ആഘേഷത്തിനിടെ ഹീലിയം ബലൂണ്‍ പൊട്ടി നിരവധിപേര്‍ക്ക് പരിക്കേറ്റു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനഘോഷങ്ങള്‍ രാജ്യത്ത് പലയിടത്തും പല സമയങ്ങളായി ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ചെന്നൈയിലെ ആഘോഷത്തിനിടയില്‍ ഹീലിയം ബലൂണും പടക്കങ്ങളും ഉപയോഗിച്ചുള്ള ആഘോഷത്തിനിടയിലാണ് ബലൂണ്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി...

ഐ പി എൽന്‍റെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്

അബുദാബി:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് തലയുടെ ചുണക്കുട്ടികള്‍ വിജയതുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ...

കാനഡയുടെ പതിനേഴാമത് പ്രധാനമന്ത്രി ആയിരുന്ന ജോൺ ടർണർ അന്തരിച്ചു

ടൊറൊന്റോ: കാനഡയുടെ പതിനേഴാമത് പ്രധാനമന്ത്രി ആയിരുന്ന ജോൺ ടർണർ അന്തരിച്ചു. 91 വയസ് ആയിരുന്നു.ലിബറൽ പാർട്ടി നേതാവായിരുന്ന അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് കാനഡയുടെ നീതിന്യായ, ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉറക്കത്തിലായിരുന്നു മരണം. ആദ്യകാലങ്ങളിൽ...

അനുരാഗ് കഷ്യപ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു: നടി പായല്‍ ഘോഷ്‌

അറസ്റ്റ് ചെയ്യണമെന്ന് കങ്കണ റണാവത്ത് മുംബൈ: ബോളിവുഡ് നടിയായ പായല്‍ഘോഷ് അനുരാഗ് കഷ്യപിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കി. 'പട്ടേല്‍ കി പഞ്ചാബി ശാദി', 'സാത്ത് നിബാന സാതിയ' എന്നീ സിനിമകളിലെ നായികയായ പായല്‍...

കങ്കണ-ഊര്‍മ്മിള പരസ്പരവിദ്വേഷം നിറച്ച് ‘അമൂല്‍’ പരസ്യം !

മുംബൈ: ഊര്‍മ്മിളയും കങ്കണയും പരസപ്‌ര വിമര്‍ശനങ്ങള്‍കൊണ്ട് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ പരസ്യമായി കങ്കണ കുറ്റപ്പെടുത്തിയതോടെയാണ് ഊര്‍മ്മിള അതിനെതിരെ ആഞ്ഞടിച്ചത്. അത് ആരെന്ന് തുറന്നു പറയണമെന്നും കങ്കണയുടെ നിയന്ത്രണവും...

കോവിഡ്: രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാമന്‍

ന്യൂഡല്‍ഹി: കോവിഡ് മുക്തരുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാമതായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിത്തിന്റെ പ്രസ്താവനയിലാണ് ഇത് സ്ഥിരീകരിക്കപെട്ടത്. കണക്കുപ്രകാരം രാജ്യത്ത് ഏതാണ്ട് 42,08,431 പേര്‍ക്കാണ് രോഗം ഭേദമായത്....