ഇനി വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കണമെങ്കിൽ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
സാധുതയുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഡല്‍ഹി...
ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് സാമ്പത്തികമായി ഏറെ ഗുണം ചെയ്തെന്ന വിലയിരുത്തലിലാണ് കേന്ദ്ര ധനമന്ത്രാലയം.
സാമൂഹ്യ സുരക്ഷാ പദ്ധതികള്‍...
കോവിഡ് പ്രതിസന്ധിയിൽ ഐറിഷ് പ്രവാസി മലയാളികൾക്ക് ഓണകിറ്റുമായി ഇന്ത്യൻ ഫുഡ് ശൃംഖലകൾ
ഈ കോവിഡ് പ്രതിസന്ധിയിൽ ഓണം ആഘോഷിക്കുന്നത് എങ്ങനെ എന്ന് ചിന്തിച്ചിരിക്കുന്ന ഐറിഷ് പ്രവാസി മലയാളികൾക്ക് ഒരു സുവർണ്ണാവസരവുമായി ഇന്ത്യൻ ഫുഡ് ശൃംഖലകൾ ഓണകിറ്റുമായി രംഗത്ത്.
റോയൽ കാറ്റെർസ്, സ്പൈസ് ഇന്ത്യ, സിൽവർ കിച്ചൺ എന്നീ...
സ്വർണക്കടത്ത് കേസ്; അനിൽ നമ്പ്യാരുമായുള്ള ബന്ധത്തെക്കുറിച്ച് സ്വപ്ന സുരേഷ്
കൊച്ചി: യുഎഇയിലേക്കുള്ള യാത്രാ വിലക്ക് നീക്കാൻ സഹായം ചോദിച്ച് സമീപിച്ചപ്പോൾ തുടങ്ങിയ സൗഹൃദമാണ് മാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാരുമായി ഉള്ളതെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. അനിൽ നമ്പ്യാരുമായി രണ്ടുവർഷത്തെ സൗഹൃദമുണ്ടെന്നാണ് സ്വപ്ന...
‘പ്രയാണം’ WMF ലോക കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലേ,ഓഗസ്റ്റ് 27, 28, 29 തിയതികളിൽ
'പ്രയാണം' WMF ലോക കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലേ,ഓഗസ്റ്റ് 27, 28, 29 (ഇന്ന് മുതൽ) തിയതികളിൽ ഇന്ത്യൻ സമയം 8 മണി മുതൽ നടത്തുന്നു. പ്രധാന അതിഥികളായി സംഗീത സംവിധയകൻ...
സ്കൂളുകൾ വീണ്ടും തുറക്കാൻ അനുവദിച്ചാൽ എട്ട് ആഴ്ചയ്ക്കുള്ളിൽ രാജ്യത്ത് 1,000 കോവിഡ് -19 കേസുകൾ ഉണ്ടാകുമെന്ന് യുസിസി...
നിലവിലെസാഹചര്യത്തിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ അനുവദിച്ചാൽ എട്ട് ആഴ്ചയ്ക്കുള്ളിൽ രാജ്യത്ത് 1,000 കോവിഡ് -19 കേസുകൾ ഉണ്ടാകുമെന്ന് യുസിസി വൈറോളജിസ്റ്റ് വ്യക്തമാക്കി . സ്കൂളുകൾ വീണ്ടും തുറക്കുന്നതിലൂടെ അയർലൻഡ് ...
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി എൻഐഎ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി പിടിയിൽ. മലപ്പുറം, കോഴിക്കോട് സ്വദേശികളെയാണ് തിങ്കളാഴ്ച എൻഐഎ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി ജിഫ്സൽ സി, മലപ്പുറം സ്വദേശി അബൂബക്കർ...
ജമ്മു കശ്മീരിൽ ഡ്രോണുകൾ ഉപയോഗിച്ച് ബോംബിടാൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്
ന്യുഡൽഹി: ജമ്മു കശ്മീരിൽ ഡ്രോണുകൾ ഉപയോഗിച്ച് ബോംബിടാൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ആർഎസ് പുര, സാംബ മേഖലകളിലെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള സുരക്ഷാ സ്ഥാപനങ്ങളിൽ ബോംബ് ഇടാനാണ് പാക് പദ്ധതിയെന്ന് ബിഎസ്എഫ്...
പ്രമേഹ രോഗികൾക്ക് പച്ചമുളക് വളരെ നല്ലതാണ്
ന്യുഡൽഹി: സാധാരണയായി പ്രമേഹമുള്ളവരോടും അമിതവണ്ണമുള്ളവരോടും മധുരവും അധിക കലോറിയും ഉള്ള ഭക്ഷണം കഴിക്കരുതെന്ന് പറയാറുണ്ട്. എന്നാൽ ഈ രണ്ട് പ്രശ്നങ്ങളും അനുഭവിക്കുന്ന ആളുകൾക്ക് ഇത് കഴിക്കുന്നത് കൊണ്ട് വളരെയധികം ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധർ...
കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ൦ മോഷണം പോയെന്ന പരാതി വ്യാജം
തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ൦ മോഷണം പോയെന്ന പരാതി വ്യാജം. ജ്വല്ലറിയുടെ ഭിത്തി തുരന്നു മൂന്നര കിലോ സ്വര്‍ണം തട്ടിയെടുത്തെന്നായിരുന്നു ഉടമയുടെ പരാതി. മൂന്നരക്കിലോ സ്വര്‍ണം സൂക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി...







































