സംസ്ഥാനത്ത് ഇന്ന് പുതുതായി 1908 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 1908 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും,...

അനധികൃതമായി കാർ പരിഷ്കരിച്ചതിനും ട്രാഫിക് പട്രോളിംഗിൽ നിന്ന് കടന്നുകളഞ്ഞതിനും ഒരു അറബ് പൗരന് ഫുജൈറ ട്രാഫിക് കോടതി 1,000...

ഫുജൈറ: അനധികൃതമായി കാർ പരിഷ്കരിച്ചതിനും ട്രാഫിക് പട്രോളിംഗിൽ നിന്ന് കടന്നുകളഞ്ഞതിനും ഒരു അറബ് പൗരന് ഫുജൈറ ട്രാഫിക് കോടതി 1,000 ദിർഹം പിഴ ചുമത്തി. പോലീസ് പട്രോളിംഗ് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വകവെയ്ക്കാതെ...

ജമ്മു കശ്മീരിലെ സി.ആര്‍.പി.എഫ് ബറ്റാലിയന്റെ വൈദ്യുതി ബില്‍ 1.5 കോടി രൂപ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സി.ആര്‍.പി.എഫ് ബറ്റാലിയന്റെ വൈദ്യുതി ബില്‍ 1.5 കോടി രൂപ. ജൂലൈ മാസത്തിലെ ബില്ലിലാണ് 1.5 കോടി രൂപ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 181 ബറ്റാലിയന്‍ സി.ആര്‍.പി.എഫ്...

സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു. റിയാദ് പ്രവശ്യയിലെ അല്‍ഖര്‍ജില്‍ മൂന്ന് കൊറോണ വാര്‍ഡുകള്‍ രോഗികളുടെ കുറവ് കാരണം അടച്ച് പൂട്ടി. രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് കാരണമാണ് ഈ വാര്‍ഡുകള്‍...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കരാര്‍ വിവരങ്ങള്‍ പുറത്തുവന്നു

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കരാര്‍ വിവരങ്ങള്‍ പുറത്തുവന്നു. പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ റെഡ്ക്രസന്റിന് പകരം ഒപ്പിട്ടത് യുഎഇ കോണ്‍സല്‍ ജനറലാണെന്ന വിവരങ്ങളാണ്...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. ‘അദാനിക്ക് താല്‍പര്യമുള്ള വിമാനത്താവളത്തിന്...

കോവിഡ് ടെസ്റ്റിന് കവിള്‍കൊണ്ട വെള്ളം; ഐ.സി.എം.ആര്‍ പറയുന്നത്‌

കോവിഡ് 19 ടെസ്റ്റിനായി ഇപ്പോള്‍ വ്യാപകമായി കൈക്കൊണ്ടു വരുന്ന നടപടി സ്രവ പരിശോധനയാണ്. തൊണ്ടയിലെയോ മൂക്കിലെയോ സ്രവം എടുത്ത് വൈറസ് ബാധ പരിശോധിക്കുക. എന്നാല്‍ ഇനി ഇത്രയൊന്നും കഷ്ടപ്പെടേണ്ടി വരില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍...

കോവിഡ്; നീറ്റ്, ജെ.ഇ.ഇ പരീക്ഷകളുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിനെ വിമർശിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

ന്യൂഡൽഹി: കോവിഡ് വ്യാപിക്കുമ്പോഴും സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന നീറ്റ്, ജെ.ഇ.ഇ പരീക്ഷകളുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിനെ വിമർശിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തീരുമാനത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണമെന്നും പരീക്ഷ നടത്താനായി മറ്റൊരു മാർഗം കണ്ടെത്തണമെന്നും...

സൗദിയുടെ ദക്ഷിണാതിർത്തി പ്രദേശങ്ങളിലേക്ക് ഹൂത്തികൾ അയച്ച സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ പ്രതിരോധ സേന തകർത്തു

സൗദിയുടെ ദക്ഷിണാതിർത്തി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ പ്രതിരോധ സേന തകർത്തു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ദക്ഷിണാതിർത്തിയിലെ പട്ടണങ്ങൾക്ക് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും ഡ്രോൺ...

ദിവസം 100 രൂപ മിച്ചം പിടിച്ച് ഇവിടെ നിക്ഷേപിക്കൂ; 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 34 ലക്ഷം രൂപ...

വലിയ സമ്പാദ്യങ്ങൾക്കൊപ്പം ചെറിയ സമ്പാദ്യങ്ങളിൽ കൂടി നിങ്ങൾ ശ്രദ്ധ ചെലുത്തുകയാണെങ്കിൽ, ഭാവിയിൽ നിങ്ങൾക്ക് സാമ്പത്തിക പ്രയാസങ്ങൾ ഒഴിവാക്കാനാകും. ദൈനംദിന ചെലവുകളിൽ നിന്ന് അച്ചടക്കത്തോടെ നിങ്ങളുടെ കുട്ടിയുടെ പേരിൽ വെറും 100 രൂപ ലാഭിക്കുകയാണെങ്കിൽ,...