ശ്രീരാമന്റെ മാതാവ് കൗസല്യയെ പ്രതിഷ്ഠയുള്ള ക്ഷേത്രം പണിയാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍
റായ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓഗസ്ത് 5ന് തുടക്കം കുറിക്കവേ ശ്രീരാമന്റെ മാതാവ് കൗസല്യയെ പ്രതിഷ്ഠയുള്ള ക്ഷേത്രം പണിയാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍. ചത്തീസ്ഗഡ് സര്‍ക്കാരാണ് ഈ തീരുമാനത്തിന് പിന്നില്‍.
രാമ മാതാവിന്റെ ജന്മസ്ഥലമായ...
ടെക് ലോകത്തെ ചര്‍ച്ചാവിഷയമായി വിവോ ട7 5ജി സ്മാര്‍ട്ട്‌ഫോണ്‍; സവിശേഷതകളറിയാം
ജൂലൈ ആദ്യവാരം മുതല്‍ ടെക് ലോകത്തെ ചര്‍ച്ചാവിഷയമാണ് വിവോ ട7 5ജി സ്മാര്‍ട്ട്‌ഫോണ്‍. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഈ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചിരിക്കുകയാണ്. ഫോണിന്റെ സവിശേഷതകളറിയാം.
വേബോയിലൂടെ പുറത്ത് വിട്ട പുതിയ ടീസര്‍...
കാര്‍പ്രേമികളുടെ ഹരമായിരുന്ന പജേറോ എസ്.യു.വി ഇനി ഓര്‍മ്മ മാത്രമായി മാറും
കാര്‍പ്രേമികളുടെ ഹരമായിരുന്ന പജേറോ എസ്.യു.വി ഇനി ഓര്‍മ്മ മാത്രമായി മാറും. ഇതിന്റെ ഉല്‍പ്പാദനം 2021ഓടെ മിത്സുബിഷി നിര്‍ത്താനൊരുങ്ങുകയാണ്. കടുത്ത സാമ്പത്തികനഷ്ടമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചിരിക്കുന്നത്.
പജേറോ തന്റെ ഐതിഹാസികമായ 15 വര്‍ഷത്തെ പടയോട്ടമാണ്...
സംസ്ഥാനത്ത് ഇന്ന് പുതുതായി 962 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 962 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് 815 പേര്‍ രോഗമുക്തി തേടിയതായും മുഖ്യമന്ത്രി പറഞ്ഞു. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത്...
അമിത് ഷാ കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍
ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
1956 ല്‍ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ദല്‍ഹിയില്‍ എയിംസ് സ്ഥാപിച്ചത്. കൊവിഡ്...
ഈജ്പ്തിലെ പിരിമിഡുകള്‍ നിര്‍മ്മിച്ചത് അന്യഗ്രഹ ജീവികളായിരിക്കുമെന്ന ട്വീറ്റിന് പിന്നാലെ ഈലോണ്‍ മസ്‌കിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ടൊറന്റോ: ഈജ്പ്തിലെ പിരിമിഡുകള്‍ നിര്‍മ്മിച്ചത് അന്യഗ്രഹ ജീവികളായിരിക്കുമെന്ന ട്വീറ്റിന് പിന്നാലെ വ്യവസായിയും ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ ഈലോണ്‍ മസ്‌കിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.
ഈജിപ്തിലെ ചരിത്രപരമായ പിരിമിഡുകള്‍ നിര്‍മ്മിച്ചത് അന്യഗ്രഹജീവികളാണെന്നായിരുന്നു ടെസ്ല സി.ഇ.ഒ ആയ മസ്‌ക്...
ഐ പി എല്‍ ക്രിക്കറ്റിന് ചൈനീസ് ഫോണ്‍ നിര്‍മ്മാണ കമ്പനിയെ തന്നെ മുഖ്യ സ്പോണ്‍സറാക്കി; പ്രതിഷേധം കത്തിപ്പടരുന്നു
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് ആഹ്വാനം ചെയ്തിട്ട് ഐ പി എല്‍ ക്രിക്കറ്റിന് ചൈനീസ് ഫോണ്‍ നിര്‍മ്മാണ കമ്പനിയെ തന്നെ മുഖ്യ സ്പോണ്‍സറാക്കിയെന്ന ആക്ഷേപം സോഷ്യല്‍...
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ പുരസ്‌ക്കാര നേട്ടവുമായി മലയാള ചിത്രം ‘മൂത്തോന്‍’
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ പുരസ്‌ക്കാര നേട്ടവുമായി മലയാള ചിത്രം ‘മൂത്തോന്‍’. മികച്ച നടനും ചിത്രവും ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങളാണ് മൂത്തോന്‍ സ്വന്തമാക്കിയത്. നിവിന്‍ പോളിയാണ് മികച്ച നടന്‍. മികച്ച ബാല താരം...
ആലുവയില്‍ മരിച്ച മൂന്ന് വയസ്സുകാരന്റെ വയറ്റില്‍ രണ്ട് നാണയങ്ങളുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: ആലുവയില്‍ മരിച്ച മൂന്ന് വയസ്സുകാരന്റെ വയറ്റില്‍ രണ്ട് നാണയങ്ങളുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ വന്‍കുടലിന്റെ ഭാഗത്തായാണ് നാണയങ്ങള്‍ ഉണ്ടായിരുന്നതെന്നാണ് കണ്ടെത്തല്‍. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ...
മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയിലെന്ന് റിപ്പോര്‍ട്ടുകള്‍
ബെര്‍ലിന്‍: മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയിലെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണില്‍ ജര്‍മനിയില്‍ സുഖമില്ലാതിരുന്ന സഹോദരനെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളാകുകയായിരുന്നു.
93 കാരനായ അദ്ദേഹത്തിന് ഓര്‍മ്മശക്തിയ്ക്ക് കുഴപ്പമൊന്നുമില്ല. എന്നാല്‍ സംസാരിക്കാന്‍ കഴിയാത്ത...






































