ലീസിംഗ് സ്കീമുകൾ അവസാനിപ്പിക്കുന്നതിന് മുമ്പ് സോഷ്യൽ ഹോമുകൾ നിർമ്മിക്കണമെന്ന് സർക്കാർ നിർദേശം
പ്രാദേശിക അധികാരികൾക്ക് 25 വർഷം വരെ വീടുകൾ ലീസിന് നൽകാവുന്ന പദ്ധതികൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ മാറ്റം. ആവശ്യത്തിന് സോഷ്യൽ ഹോമുകൾ നിർമ്മിക്കുന്നത് വരെ ലീസിംഗ് സ്കീമുകൾ അവസാനിപ്പിച്ചേക്കില്ല.
പ്രാദേശിക അധികാരികൾക്ക് പത്ത് മുതൽ...
തൊടുപുഴയെ വെള്ളിത്തിരക്ക് പരിചയപ്പെടുത്തിയ ലൊക്കേഷൻ മാനേജർ ദാസ് തൊടുപുഴ നിര്യാതനായി
തൊടുപുഴയെ വെള്ളിത്തിരക്ക് പരിചയപ്പെടുത്തിയ ലൊക്കേഷൻ മാനേജർ ദാസ് തൊടുപുഴ നിര്യാതനായി. നിരവധി മലയാളം ,തമിഴ് ,കന്നഡ ,തെലുങ്ക് ,ഹിന്ദി ചിത്രങ്ങളിൽ തൊടുപുഴയുടെ ഭംഗിയുള്ള ഇടങ്ങൾ പകർത്താൻ സഹായിയായ തൊടുപുഴയുടെ സ്വന്തം ദാസേട്ടൻ. വിസ്മയ...
കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ്
കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതിനാൽ മൺസ്റ്ററിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് പകലും രാത്രിയും നീണ്ടുനിൽക്കുന്ന മഴ പ്രതീക്ഷിക്കാമെന്ന് Met Éireann അറിയിച്ചു.
പ്രാദേശികമായ...
Home carers, Nursing Home Healthcare Assistants എന്നിവർക്കുള്ള സ്ട്രാറ്റജിക് വർക്ക്ഫോഴ്സ് അഡൈ്വസറി ഗ്രൂപ്പിന്റെ റിപ്പോർട്ടിന്റെ വിശദാംശങ്ങള്‍ അറിയാം
ഹോം കെയേഴ്സ്, നഴ്സിംഗ് ഹോം ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെക്കുറിച്ചുള്ള സ്ട്രാറ്റജിക് വർക്ക്ഫോഴ്സ് അഡൈ്വസറി ഗ്രൂപ്പിന്റെ റിപ്പോർട്ട് കഴിഞ്ഞ വർഷം Minister of State for Mental Health and Older People, Mary...
ബോണസ് വെട്ടിക്കുറച്ച് ആപ്പിൾ; കൂടുതൽ തസ്തികകളിലേക്കുള്ള നിയമനങ്ങളും മരവിപ്പിച്ചു
വാഷിംഗ്ടൺ: ജീവനക്കാർക്കുള്ള ബോണസ് വെട്ടിക്കുറച്ച് ആപ്പിൾ. ചെലവ് ചുരുക്കന്നതിന്റെ ഭാഗമായാണ് ചില ജീവനക്കാർക്കുള്ള ബോണസുകളുടെ എണ്ണം കുറച്ചത്. ഒപ്പം ആപ്പിൾ നിയമനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില കോർപ്പറേറ്റ് ഡിവിഷനുകളിലെ ജീവനക്കാർക്കുള്ള ബോണസും പ്രമോഷനുകളും...
വിജേഷ് പിള്ള ഒളിവിൽ; വാട്സാപ്പ് വഴി സമൻസ് നൽകിയെന്ന് കർണാടക പൊലീസ്
ബാംഗ്ലൂർ: സ്വപ്ന സുരേഷിനെ കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബാംഗ്ലൂർ വൈറ്റ് ഫീൽഡ് ഡിസിപി വ്യക്തമാക്കി. വിജേഷ്...
അസാധാരണ പ്രതിഷേധം: മുഖ്യമന്ത്രിയും സ്പീക്കറും തമ്മിൽ കൂടിക്കാഴ്ച; ബഹിഷ്കരിച്ച് പ്രതിപക്ഷം
പ്രതിപക്ഷത്തിന്റെഅസാധാരണ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രി വിജയൻ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേമ്പറിലാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ചയിൽ പ്രതിപക്ഷം പങ്കെടുക്കുന്നില്ല. സ്പീക്കറുടെ ഓഫീസിന് മുന്നിൽ ഇന്നുണ്ടായ സംഘർഷമാകും ചർച്ചാ വിഷയം.
തുടർച്ചയായി അടിയന്തര പ്രമേയത്തിന്...
സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ നാല് എംഎൽഎമാർക്ക് പരിക്ക്
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ നാല് എംഎൽഎമാർക്ക് പരിക്കേറ്റതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിലെ മുതിർന്ന എംഎൽഎ മാരിലൊരാളായയ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ഡെപ്യൂട്ടി...
യുഎഇയിൽ കെട്ടിട വാടകയും സ്കൂൾ ഫീസും കൂടി
യുഎഇയിൽ കെട്ടിട വാടകയും സ്കൂൾ ഫീസും വർധിക്കുന്നു. മലയാളികൾ ഉൾപ്പെടെ പ്രവാസി കുടുംബങ്ങളുടെ നെഞ്ചിടിപ്പ് ഉയർന്നു. വർധിച്ച ജീവിതച്ചെലവ് എങ്ങനെ പിടിച്ചുനിർത്തുമെന്ന ചിന്തയിലാണ് വിദേശികൾ. ദുബായിലും ഷാർജയിലും ചിലയിടങ്ങളിൽ 10% മുതൽ 25%...
മാലിന്യ സംസ്കരണത്തിന് ലോക ബാങ്കുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 21- 23 ...







































