രാഷ്ട്രപതി ദ്രൗപദി മുർമു ആദ്യമായി കേരളത്തിൽ; കൊച്ചിയിൽ പ്രൗഢഗംഭീര സ്വീകരണം
കേരളത്തിൽ ആദ്യ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പ്രൗഢഗംഭീര സ്വീകരണം. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ വിമാനത്താവളത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.45ന് എത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി...
നിയമസഭ കൈയാങ്കളി: 14 എംഎൽഎമാർക്കെതിരെ കേസ്, പ്രതിപക്ഷത്തുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ
നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരേ പോലീസ്കേസെടുത്തു. രണ്ടുപരാതികളിലായിഭരണ-പ്രതിപക്ഷഎംഎൽഎമാർക്കെതിരേയാണ് കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ നൽകിയ പരാതിയിൽ എച്ച്. സലാം, സച്ചിൻദേവ് എന്നിവർക്കെതിരേയും ഡെപ്യൂട്ടി...
കെടുകാര്യസ്ഥതയെ വിമർശിച്ചാൽ സ്ത്രീവിരുദ്ധതയാകുമോ?; ആരോഗ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെടുകാര്യസ്ഥതയെ വിമർശിച്ചാൽ അത് സ്ത്രീവിരുദ്ധതയാകുമോ എന്ന് വി ഡി സതീശൻ ചോദിച്ചു. ആർക്കാണ് കാപട്യം എന്ന് ജനം തീരുമാനിക്കട്ടെയെന്നും സതീശൻ...
ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം
ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആവശ്യമായ രേഖകൾ അപ്ലോഡ്...
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജി (38), ഏഴ്...
St Patrick’s Day: വൈകുന്നേരം 4 മണി വരെ ഡബ്ലിനിൽ ഓഫ് ലൈസൻസ് മദ്യ വിൽപ്പനയ്ക്ക് നിരോധനം
സെന്റ് പാട്രിക്സ് ഡേയിൽ ഡബ്ലിൻ സിറ്റി സെന്ററിൽ വൈകുന്നേരം 4 മണി വരെ ലൈസൻസ് ഇല്ലാത്ത മദ്യം വിൽക്കുന്നത് സ്വമേധയാ നിരോധിക്കും.പ്രദേശത്തെ ബാറുകളുമായി ബന്ധപ്പെട്ട്, സ്വമേധയാ ഉള്ള നിരോധനം ഓഫ്-ലൈസൻസ് വിൽപ്പനയ്ക്ക് മാത്രമാണ്....
Irish Restaurant Awardsൽ വീണ്ടും പുരസ്കാര നേട്ടവുമായി PinkSalt Indian Restaurant.
2023ലെ Irish Restaurant Awardsൽ മിന്നും വിജയം നേടി PinkSalt Indian Restaurant. Best Restaurant Manager വിഭാഗത്തിൽ Jay Johannce ആണ് അവാർഡ് സ്വന്തമാക്കിയത്. Leinster ൽ നിന്നും ഇത് രണ്ടാം...
കേന്ദ്ര സർക്കാർ പ്രവാസികൾക്കെതിരെയുള്ള നയത്തിൽ മാറ്റം വരുത്തണം പ്രവാസി കേരള കോൺഗ്രസ്സ് (എം ) ആസ്ട്രേലിയ
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ: പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ഭാരം വരുത്തുന്നതും വിദേശങ്ങളിലേയ്ക്ക് കുടിയേറുന്നവര്‍ക്ക് ആശങ്കയുളവാക്കുന്നതുമായ നയങ്ങളില്‍ കേന്ദ്ര സര്‍ക്കാർ തിരുത്തല്‍ വരുത്തണമെന്ന് ആസ്ട്രേലിയ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. ഇന്ത്യയില്‍...
മാലോ മലയാളീസ് സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 14ന്
കോർക്ക്: മാലോയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ മലയാളീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി.ഏപ്രിൽ 14 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിമുതൽ പത്തുമണിവരെയാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്.Kilshannig GAA (Glantane,...
ലീസിംഗ് സ്കീമുകൾ അവസാനിപ്പിക്കുന്നതിന് മുമ്പ് സോഷ്യൽ ഹോമുകൾ നിർമ്മിക്കണമെന്ന് സർക്കാർ നിർദേശം
പ്രാദേശിക അധികാരികൾക്ക് 25 വർഷം വരെ വീടുകൾ ലീസിന് നൽകാവുന്ന പദ്ധതികൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ മാറ്റം. ആവശ്യത്തിന് സോഷ്യൽ ഹോമുകൾ നിർമ്മിക്കുന്നത് വരെ ലീസിംഗ് സ്കീമുകൾ അവസാനിപ്പിച്ചേക്കില്ല.
പ്രാദേശിക അധികാരികൾക്ക് പത്ത് മുതൽ...







































