“സൂം” പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക സ്ഥാപനം -പി പി ചെറിയാൻ

ന്യൂയോർക് : COVID-19 പാൻഡെമിക്കിന്റെ മുഖമുദ്രയായി മാറിയ സൂം , പിരിച്ചുവിടലിലേക്ക് തിരിയുന്ന ഏറ്റവും പുതിയ സാങ്കേതിക കമ്പനിയാണ്.മെറ്റാ, ആമസോൺ, ഗൂഗിൾ, സെയിൽസ്ഫോഴ്സ്, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെ സമീപ മാസങ്ങളിൽ വലിയ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ച...

ഇന്ധന സെസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷത്തിനും ബിജെപിക്കും വിമർശനം

സംസ്ഥാന ബജറ്റിലെ നികുതി നിർദ്ദേശങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഇന്ധന വില തരാതരം പോലെ കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരംനൽകിയവരാണ് പ്രതിഷേധംനടത്തുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അക്കാര്യം പ്രതിപക്ഷം...

ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസ്: വിചാരണയ്ക്ക് സ്റ്റേയില്ല

നടൻ ഉണ്ണി മുകുന്ദൻSHAREപ്രതിയായ പീഡനക്കേസിന്റെ തുടർ നടപടികൾക്ക് ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി. തുടർ നടപടികൾക്ക് സ്റ്റേഅനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചതോടെയാണ് നടപടി.ജഡ്ജിമാർക്കു കൈക്കൂലി നൽകാനെന്ന പേരിൽ പണം വാങ്ങിയെന്ന് ആരോപണം...

ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ; പ്രതിമാസം നൽകേണ്ടത് 900 രൂപ

ഡൽഹി: ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ. ഇന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പണം നൽകേണ്ടിവരും. ആൻഡ്രോയിഡ് മൊബൈലിലോ...

കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി : കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. സ്വർണം ഒളിപ്പിക്കാൻ പെയിന്റും രസവസ്തുക്കളും...

തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം

റിയാദ്: തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം തൊഴിലുടമ കാണിക്കുകയാണെങ്കിൽ അത് നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിവേചനത്തിന്റെ രൂപത്തില്‍ ലംഘനം നടത്തിയാൽ തൊഴിലുടമയോട് പരാതിപ്പെടാൻ തൊഴിലാളിക്ക് അവകാശമുണ്ട്. മാനവ...

ഡബ്ലിൻ എയർപോർട്ടിലെ ഡ്രോൺ പറത്തൽ: പ്രതിരോധത്തിന് പ്രത്യേക സംവിധാനം ആവശ്യപ്പെട്ട് DAA

ഡബ്ലിൻ വിമാനത്താവളത്തിൽ ഫ്ലൈറ്റുകളുടെ തടസ്സപ്പെടുത്തി ഡ്രോണുകൾ എത്തുന്നത് ഒഴിവാക്കാൻ സ്റ്റേറ്റ് ഡിഫെൻസ് സിസ്റ്റം വേണമെന്ന് ആവശ്യപ്പെട്ടതായി DAA ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ എയർഫീൽഡിൽ ഡ്രോണുകൾ കണ്ടതിനെ തുടർന്ന്...

തുർക്കി-സിറിയ ഭൂകമ്പം: മരണം 15,000 കവിഞ്ഞു; തുർക്കിയിൽ കുടുങ്ങി 10 ഇന്ത്യക്കാർ

ഭൂകമ്പം നാശം വിതച്ച തുർക്കിയിലും സിറിയയിലും മരണസംഖ്യ 15,000 കടന്നു. 3 ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ ജീവനുള്ളവരുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. തുർക്കിയിലെ ഉൾപ്രദേശങ്ങളിൽ 10 ഇന്ത്യക്കാർകുടുങ്ങിക്കിടക്കുകയാണെന്നും ഒരാളെ...

ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം : ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു. ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം  കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത് . ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയിരുന്നു...

സബ്സ്ക്രൈബർമാർ കുറഞ്ഞു; 7,000 പേരെ പിരിച്ചുവിട്ട് ഡിസ്നി

സബ്സ്ക്രൈബർമാർ കുറഞ്ഞതിന് പിന്നാലെ 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി. ഡിസ്നി തലപ്പത്ത് ബോബ് ഇഗർ തിരിച്ച് വന്നതിന് പിന്നാലെ എടുക്കുന്ന ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ് ഈ കൂട്ടപിരിച്ചുവിടൽ. ആദ്യമായാണ് ഡിസ്നിയുടെ സബ്സ്ക്രൈബർമാരുടെ എണ്ണം ഇത്രയധികം...