സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും കുറച്ചില്ല; എല്ലാ നികുതി വർദ്ധനവും അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കുറച്ചില്ല. പ്രതിപക്ഷ വിമർശനത്തിന് ഏറെ നേരം സമയമെടുത്ത് വിശദീകരണം നൽകിയ ശേഷം നികുതി വർധനയുമായി മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു....
ലോക്കൽ അതോറിറ്റി ഹോം ലോൺ പരിധിയിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചു
ബാങ്കുകളിൽ നിന്ന് വീടുകൾ വാങ്ങാൻ വായ്പ ലഭിക്കാത്ത ആളുകൾക്ക് സർക്കാർ പിന്തുണയുള്ള മോർട്ട്ഗേജ് പദ്ധതിയുടെ പരിധിയിലെ മാറ്റങ്ങൾ മന്ത്രി ഡാരാഗ് ഒബ്രിയൻ പ്രഖ്യാപിച്ചു. ഗവൺമെന്റിന്റെ ഹൗസിംഗ് ഫോർ ഓൾ സ്ട്രാറ്റജിയുടെ ഭാഗമായി കഴിഞ്ഞ...
‘മുകളിൽ ഇരിക്കുന്ന ആൾ തറയാണ് എന്നാണോ അർത്ഥം?’; ഒടുവിൽ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് ...
തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിനുള്ള മറുപടിയിൽ മന്ത്രി എംബി രാജേഷിനെതിരായ വിമർശനത്തിൽ പുലിവാല് പിടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുകളിൽ നിന്നും താഴെ ഇറങ്ങിയ ആൾ ഇപ്പോ അതിലും താഴെ പോയി എന്നായിരുന്നു...
ജി20 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താം
ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഇനി യുപിഐ വഴി പണമിടപാട് നടത്താനാവും. റിസർവ് ബാങ്ക് മേധാവി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജി20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താൻ അനുമതി....
ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും
കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത് മാസമായി...
ക്ലാസ്സ് ആൻഡ് മാസ് ആട് തോമയും ചാക്കോമാഷും അയർലണ്ടിൽ: ‘സ്ഫടികം’ നാളെ മുതൽ തീയറ്ററുകളിൽ
കറുത്ത റേ ബാൻ ഗ്ലാസും വച്ച് മുണ്ടും മടക്കി കുത്തി 'ചെകുത്താനി'ൽ വന്നിറങ്ങുന്ന ഓട്ടക്കാലണ ആടുതോമയെ മലയാളികൾ നെഞ്ചിലേറ്റിയിട്ട് 28 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ആടുതോമയായി മോഹൻലാൽ വിസ്മയിപ്പിച്ച 'സ്ഫടികം' വർഷങ്ങൾക്ക് ശേഷം...
തുർക്കി, സിറിയ ഭൂകമ്പം: മരണം 7200 കടന്നു; കെട്ടിടങ്ങൾക്കടിയിൽപെട്ട ആയിരങ്ങൾക്കായി തിരച്ചിൽ
വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 7200 കവിഞ്ഞു. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻതിരച്ചിൽ തുടരുന്നു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ...
ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി; തുടർ ചികിത്സയ്ക്കായി ഉടൻ ആശുപത്രി മാറാൻ സാധ്യതയില്ല
തിരുവനന്തപുരം : ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചു. തുടർ ചികിത്സക്കായി ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന രീതിയിൽ...
റീപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും
ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർബിഐ) നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റീപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ ആകെ 6.5 ശതമാനത്തിലെത്തി. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ...
പ്രവാസികൾ രേഖകൾ ശരിയാക്കണമെന്ന് മുന്നറിയിപ്പ്; അടുത്തമാസം മുതൽ പരിശോധനകൾ ആരംഭിക്കും
മനാമ: നിയമ വിധേയമായല്ലാതെ ബഹ്റൈനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ മാര്‍ച്ച് നാലാം തീയ്യതിക്ക് മുമ്പ് തങ്ങളുടെ രേഖകള്‍ ശരിയാക്കണമെന്ന് മുന്നറിയിപ്പ്. ഫ്ലെക്സി പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ അത്തരം പെര്‍മിറ്റുകള്‍ ഉണ്ടായിരുന്നവരും...







































