അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെത്തി

ഇൻഡ്യാന: അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെത്തി. ഇൻഡ്യാനയിലെ വീട്ടിൽ നിന്നാണ് ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രേഖകൾ പിടിച്ചെടുത്തത്. രേഖകൾ എഫ്ബിഐക്ക് കൈമാറിയതായി യുഎസ് നീതിന്യായ...

ബിബിസി ഡോക്യുമെന്ററി വിവാദം; അനിൽ കെ. ആന്റണി രാജിവെച്ചു

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ എതിർത്തതിന്റെ പേരിൽ വിവാദത്തിലായ അനിൽ കെ.ആന്റണി കോൺഗ്രസിന്റെ എല്ലാ പദവികളിൽ നിന്നും രാജിവെച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകൻ കൂടിയായ അനിൽ കെ.ആന്റണി എ.ഐ.സി.സി...

റോയൽ സിനിമാസ് ബോളിവുഡ്ഡിലും മലയാളത്തിലുമായി അഞ്ചു ചിത്രങ്ങൾ ഒരുക്കുന്നു

മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കടന്നു വന്ന റോയൽസിനിമാസ് ബോളിവുഡ്ഡിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നു. രണ്ടു വമ്പൻ ചിത്രങ്ങളാണ് റോയൽ സിനിമാസ്ബോളിവുഡ്ഡിൽ നിർമ്മിക്കുന്നത്. സൽമാൻ ഖാൻ നായകനായ ദബാംഗ്ത്രീക്കു...

ബാങ്ക് ഓഫ് അയർലണ്ട് മോർട്ട്ഗേജ്‌ നിരക്കുകൾ .75% വർദ്ധിപ്പിക്കും

യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്കുകളിൽ വർദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ ബാങ്ക് ഓഫ് അയർലണ്ടും മോർട്ട്ഗേജ് നിരക്കുകൾ വർധിപ്പിക്കുന്നു. ലോൺ പിൻവലിക്കലുകൾക്കും തങ്ങളുടെ സ്ഥിര പലിശ നിരക്കുകളും 0.75% വർദ്ധിപ്പിക്കും. ...

യുഎഇയില്‍ സ്വദേശിവത്കരണ നടപടികളില്‍ കൃത്രിമം; സ്വകാര്യ കമ്പനി ഉടമയും മാനേജറും ജയിലിലായി

അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണ നടപടികളില്‍ കൃത്രിമം കാണിച്ചതിന് സ്വകാര്യ കമ്പനി ഉടമയും മാനേജറും ജയിലിലായി. രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷന്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നടപടി. 296 സ്വദേശികളുടെ പേരില്‍ കമ്പനി കൃത്രിമം കാണിച്ചുവെന്നും...

ഫോർഡ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു; 3,200 ജീവനക്കാരെ പിരിച്ചുവിടും

ഡൽഹി: യുഎസ് ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 3,200 ജീവനക്കാരെ പിരിച്ചുവിടും എന്നാണ് റിപ്പോർട്ട്. ജർമ്മനിയിലെ ജീവനക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കഴിഞ്ഞ വർഷം ഫോർഡ് 3,000...

അയർലണ്ടിൽ പബ്ലിക് ഹോസ്പിറ്റലുകളിലെ ഫീസ് നിർത്തലാക്കാൻ മന്ത്രിസഭയുടെ അനുമതി തേടുമെന്ന് ആരോഗ്യമന്ത്രി

പബ്ലിക് ഹോസ്പിറ്റൽ ചാർജുകൾ നിർത്തലാക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് ആരോഗ്യമന്ത്രി മന്ത്രിസഭയുടെ അനുമതി തേടും. നിലവിൽ ഒരു സന്ദർശനത്തിന് 80 യൂറോയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്, പ്രതിവർഷം 800 യൂറോയാണ്. ഏപ്രിലിൽ ഫീസ് എടുത്തുകളയാൻ ശ്രമിക്കുമെന്ന്...

സംസ്ഥാന ബജറ്റിൽ ഫീസ്, പിഴ നിരക്കുകൾ വർധിപ്പിക്കും; വരുമാനം കൂട്ടാനുറച്ച് ധനമന്ത്രി

ഇത്തവണ സംസ്ഥാന ബജറ്റിൽ ഫീസുകളും പിഴകളും വ്യാപകമായി വർധിപ്പിച്ചേക്കുമെന്നു സൂചന. സാമ്പത്തിക ഞെരുക്കത്തിലുള്ള സർക്കാരിനു മുന്നോട്ട് പോകണമെങ്കിൽ വരുമാനം വർധിപ്പിക്കേണ്ടതുണ്ടെന്നും സാധ്യമായ മാർഗങ്ങളെല്ലാം സ്വീകരിക്കാനുമാണു ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ തീരുമാനം. ഭൂമിയുടെ ന്യായവില 10...

മൈൻഡ് അയർലണ്ട് മെഗാമേള; ഫുട്ബോൾ, ചീട്ടുകളി മത്സരങ്ങൾ ഫെബ്രുവരി 6ന്

മൈൻഡ് അയർലണ്ടിന്റെ ( മലയാളി ഇന്ത്യൻസ് അയർലൻഡ് ) ആഭിമുഖ്യത്തിൽ ജൂണിൽ നടക്കുന്ന മെഗാമേളയുടെ ഭാഗമായി നടത്തുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരവും മുതിർന്നവരുടെ ചീട്ടുകളി മത്സരവും ഈ വരുന്ന ഫെബ്രുവരി 6ആം തീയതി...

അമേരിക്കയിൽ മൂന്നിടത്ത് വെടിവെപ്പ്; വിദ്യാർഥികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

യു.എസിൽ വീണ്ടും വെടിവെപ്പ്. മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ട് ഫാമുകളിൽ ഉണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. കൂൺ ഫാമിൽ നടന്ന വെടിവെപ്പിൽ നാല്...