gnn24x7

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് WINTER PARTY ഫെബ്രുവരി 12 ന്‌

0
255
gnn24x7

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ഒരുക്കുന്ന   WINTER PARTY ഫെബ്രുവരി 12 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ ബ്ലാഞ്ചാര്‍ട്സ്ടൗണ്‍ ക്ലോണിയിലുള്ള ഗ്രാസ് ഹൂപ്പര്‍ ഹാളില്‍ നടത്തപ്പെടും.  2008 മുതല്‍ അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ നിറസാന്നിധ്യമായ സാംസ്കാരിക സംഘടനയാണ്‌ വേള്‍ഡ് മലയാളി കൗണ്‍സില്‍. ഇന്ന് 56 ല്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ്‌ വേള്‍ഡ് മലയാളി കൗണ്‍സില്‍.  അയര്‍ലണ്ട് പ്രോവിന്‍സിന്റെ പ്രവര്‍ത്തണങ്ങളോട് സഹകരിക്കുന്ന ആളുകളുടെ ഒത്തുചേരലാണ്‌ FAMILY & FRIENDS WINTER PARTY യിലൂടെ നടത്തപ്പെടുന്നത്. ഈ ഒത്തു ചേരലിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് ഏവരേയും സ്വാഗതം ചെയ്യുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള ഏവരേയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0870557783
0872365378
0862647183
0876694305

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here