gnn24x7

ഫിൻഗ്ലസ് മലയാളി ജോസ് പോളിയുടെ ഭാര്യാപിതാവ് നിര്യാതനായി

0
756
gnn24x7

ഫിൻഗ്ലസ് മലയാളി ജോസ് പോളിയുടെ ഭാര്യ ലാലി ജോസിന്റെ പിതാവ് എം. പി. പാപ്പു അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക്, വെള്ളാരപ്പള്ളി സെന്റ് ജോസഫ് പള്ളി ശ്മശാനത്തിൽ നടക്കും. MIND അയർലണ്ടിന്റെ, കമ്മിറ്റി അംഗവും സജീവ പ്രവർത്തകനുമാണ് ജോസ് പോളി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7