16.6 C
Dublin
Thursday, April 16, 2026
Home Tags Covid

Tag: covid

ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തര്‍ കൂടുതല്‍ : 4991 പുതിയ രോഗികള്‍ :...

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ദ്ധിച്ചു. ഇന്ന് മാത്രം 4991 പുതിയ രോഗികള്‍ വന്നപ്പോള്‍ 5111 രോഗികള്‍ രോഗമുക്തരായി. കാസര്‍കോഡ്-80, ഇടുക്കി 107, വയനാട് 174, പാലക്കാട് 226,...

കോവിഡ് വാക്‌സിന്‍ ” ഡ്രൈ റണ്‍ ” നാലു സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യയും ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ ഇന്ന് നാളെയുമായി നടത്തും. ഇപ്പോള്‍ ഉള്ള തീരുമാനപ്രകാരം ഭൂമിശാസ്ത്രപരമായുള്ള പരിഗണന പ്രകാരം അസം,...

ജനുവരിയില്‍ ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിനേഷന്‍ വിതരണം ചെയ്യും – സെറം

പൂന: ഇന്ത്യന്‍ ജനത കാത്തിരിക്കുന്ന കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ജനുവരിയില്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അദര്‍ പൂനവല്ല പറഞ്ഞു. ഈ മാസം അവസാനത്തോടെ ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക...

സൗത്ത് കൊറിയയില്‍ കോവിഡ്‌ ശക്തമാവുന്നു

സൗത്ത് കൊറിയ: ലോകം മുഴുവന്‍ ഇപ്പോള്‍ കോവിഡ് വാക്‌സിനേഷനുകള്‍ എത്തിക്കുവാനും അവ എത്രയും പെട്ടെന്ന് വിതരണം ചെയ്യുവാനുമുള്ള പദ്ധതികള്‍ ആലോചിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സൗത്ത് കൊറിയയില്‍ കോവിഡ് വ്യാപനം മുന്‍പ് കണ്ടതിനേക്കാള്‍ കൂടുതല്‍...

കോവിഡ് ഇല്ലാതാക്കാന്‍ വാക്‌സിനേഷന്‍ ആവശ്യമില്ലെന്ന് ഫൈസര്‍ ഫാമസ്യൂട്ടിക്കല്‍ മുന്‍ വൈസ്.പ്രസിഡണ്ട്

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ കോവിഡ് -19 വാക്‌സിന്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി 'ഫൈസര്‍' ഒരു സുപ്രധാന വാര്‍ത്ത പുറത്തുവിട്ടു. പാന്‍ഡെമിക് അവസാനിപ്പിക്കാന്‍ വാക്സിനുകളുടെ ആവശ്യമില്ലെന്ന് ഫൈസര്‍...

സ്പുട്‌നിക്-5 വാക്‌സിന്‍ ഇന്ത്യയില്‍ വലിയ അളവില്‍ നിര്‍മ്മിക്കാന്‍ സാധിച്ചേക്കും- പുതിന്‍

മോസ്‌കോ: റഷ്യ വികസിപ്പിച്ച കോറോണ വൈസ് വാക്‌സിനേഷനാണ് സ്പുട്‌നിക്-5. ഇന്ത്യയില്‍ വലിയ അളവില്‍ ഈ വാക്‌സിനേഷന്‍ ഉല്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. റഷ്യന്‍ പ്രസിഡണ്ടായ വ്‌ളാദിമാര്‍ പുതിന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്....

റൊമാനിയയിലെ COVID-19 ചികിത്സാ ആശുപത്രിയിൽ തീ പിടുത്തം : 10 പേർ മരിച്ചു

റൊമാനിയ: കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്ന ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 10 പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റൊമാനിയൻ അധികൃതർ പറയുന്നു. വടക്കൻ നഗരമായ പിയത്ര നീമിലെ പബ്ലിക്...

ഡിസംബറില്‍ 10 കോടി ഡോസ് വാക്‌സിന്‍ പുറത്തിറക്കും : സിറം

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് സിറം വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനേഷന്റെ തയ്യാറായ പത്തുകോഡി ഡോസ് ഡിസംബറോടെ വിതരണത്തിന് തയ്യാറായി പുറത്തിറക്കുമെന്ന് സിറം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നിലിവില്‍ അവസാനഘട്ടത്തിലാണ് വാക്‌സിനേഷന്‍ പരീക്ഷണങ്ങള്‍ നില്‍ക്കുന്നത്....

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു : പിഴകള്‍ വലിയ തുകയായി ഉയര്‍ത്തി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന് ഭാഗമായി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ തുക കേരള സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി. മുന്‍പ് മുഖാവരണം അണിഞ്ഞില്ലെങ്കില്‍ നല്‍കിയിരുന്ന പിഴ 200 ആയിരുന്നു. എന്നാല്‍ അത് കുത്തനെ ഉയര്‍ത്തി...

അനുമതി ലഭിച്ചാല്‍ ഓക്‌സ്‌ഫോര്‍ഡ്കോവിഡ് വാക്‌സിന്‍ ഡിസംബറില്‍

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുന്നതു പോലെ ഇന്ത്യയും ഒരു കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുകയാണ്. അതില്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്നതാകട്ടെ ഓക്‌സ്‌ഫോര്‍ സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിനാണ്. വിപണന അനുമതി ലഭിക്കുകയാണെങ്കില്‍...

ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിൽ വൈഭവ് സൂര്യവംശി സീനിയർ ടീമിൽ???.. സച്ചിനെയും ഷഫാലി വർമയെയും മറികടക്കുമെന്ന്...

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്. ഐപിഎല്ലിനു ശേഷം നടക്കുന്ന ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിലാകും വൈഭവിനെ ടീമിലേക്ക് പരിഗണിക്കുകയെന്നാണ്...