10.7 C
Dublin
Sunday, November 29, 2026
Home Tags Covid

Tag: covid

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ലോകപ്രസിദ്ധമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ദര്‍ശനത്തിനായി തുറന്നുകൊടുത്തിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു അവിടെ ദര്‍ശനം നല്‍കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ്...

വാക്‌സിനുകള്‍ 2021 ജൂലൈയോടെ ലഭ്യമായി തുടങ്ങും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഏതാണ്ട് 20-25 കോടിയലധികം വാക്‌സിനുകള്‍ ലഭ്യമായിതുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവ മുന്‍ഗണന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. വിതരണത്തിനായി ഉദ്ദേശം 40-50 കോടി വാക്‌സിനുകള്‍ ഉല്പാദിപ്പിക്കേണ്ടിവരുമെന്ന്...

കേരളത്തിൽ ഇന്ന് 8553 പേർക്ക്കോവിഡ്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വീണ്ടും കോവിസ് രോഗികൾ 8000 കഴിഞ്ഞു. കേരളത്തിൽ ഇപ്പോഴുള്ള ശരാശരി കോവിഡ് ബാധിതരുടെ എണ്ണം ഏഴായിരത്തിനും എട്ടായിരത്തിനും ഇടയിൽ ആണ് . ഈ ശരാശരി കോവിഡ് രോഗികളുടെ...

കൊറോണ: അയര്‍ലണ്ടിന് ഗുരുതരമായ മുന്നറിയിപ്പ്നല്‍കി ഡോ. റോനന്‍ ഗ്ലിന്‍

അയര്‍ലണ്ട്: കോവിഡ് രാജ്യത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലേക്കാണ് ഗവണ്‍മെന്റെിന്റെ തീരുമാനം. അതുപ്രകാരം പുതിയ നിയന്ത്രണചട്ടങ്ങള്‍ രാജ്യത്തില്‍ പ്രാബല്യത്തില്‍ ഉടന്‍ വന്നേക്കും. ഈ സാഹചര്യത്തില്‍ തലസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ ഉടന്‍...

12 ജില്ലകളിൽ നിരോധനാജ്ഞ: കേരളത്തിൽ കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം : കോവിഡ് 19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാനത്ത് സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ 12 ജില്ലകളിലെയും ജില്ലാ കലക്ടർമാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അഞ്ചിൽ കൂടുതൽ ആളുകൾ കൂടുന്നത് പോലീസ് ശക്തമായി...

ഇന്ന് 9258 പേര്‍ക്ക് കോവിഡ്; 4092 പേര്‍ക്ക് രോഗമുക്തി – രോഗബാധിതരുടെ നിരക്ക്...

തിരുവനന്തപുരം : ദിവസേന എന്ന രീതിയിൽ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് തീവ്രമാകുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു എങ്കിലും ഇന്ന് 9258 പേർ...

അയര്‍ലണ്ടില്‍ 11 പ്രദേശികസ്ഥലങ്ങളില്‍ കോവിഡ് 19 ഉയര്‍ന്നു തന്നെ

അയര്‍ലണ്ട്: ദിനംപ്രതി ഉയര്‍ന്നു നില്‍ക്കുന്ന കോവിഡ്-19 നിരക്ക് അയര്‍ലണ്ടിനെ പ്രതിസന്ധിയാഴ്ത്തുന്നുണ്ട്. നിലവില്‍ ലഭ്യമായ ഏറ്റവും പുതിയ ണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡൊനെഗല്‍ പ്രദേശത്താണ് ഏറ്റവും മോശം കോവിഡ് നിരക്കുകള്‍ കാണപ്പെട്ടത്. ഈ...

ഡോണാള്‍ ട്രംപിനും ഭാര്യയ്ക്കും കോവിഡ്-19 പോസിറ്റീവ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ ധര്‍മ്മ പത്‌നി മെലാനിയ ട്രംപിനും കോവിഡ് 19 പോസിറ്റീവ് ആയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് തങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതെന്നാണ് അദ്ദേഹം...

ഇന്ന് കോവിഡ് 8135 പേര്‍ക്ക് : മരണം 29 -കേരളം ആശങ്കയിലേക്ക് !

തിരുവനന്തപുരം: ഇന്ന് മാത്രം കേരളത്തില്‍ കോവിഡ് രോഗികള്‍ 8135 പേര്‍. 29 മരണങ്ങളും സ്ഥിരീകരക്കപ്പെട്ടു. കേരളം കൂടുതല്‍ ആശങ്കയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആകുലപ്പെട്ടു. കോവിഡ് വ്യാപനം വരും മാസങ്ങളില്‍ കൂടുതലാവുമെന്നും...

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് ബാധിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് കോവിഡ് ബാധിച്ചു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിനെ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാൽ മറ്റു രോഗികളെ പോലെ അദ്ദേഹത്തിന് യാതൊരു വിധ രോഗലക്ഷണങ്ങളും കാണിച്ചിരുന്നില്ല. പാർലമെൻറ് സമ്മേളനത്തിന് മുമ്പ്...

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

മീത്തിലെ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. 57 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ -Gigi, മകൻ- ഡാനിയേൽ, സഹോദരങ്ങൾ- സണ്ണി, മേഴ്‌സി. സംസ്കാരം പിന്നീട്. Join GNN24X7 IRELAND...