10.2 C
Dublin
Tuesday, October 27, 2026
Home Tags ED

Tag: ED

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി ഇഡി. കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി.കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം. സ്വർണക്കടത്തിലെ കളളപ്പണക്കേസ്  എറണാകുളത്ത്...

നഴ്സുമാരുടെയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും എണ്ണം കൂട്ടുന്നു; പുതിയ വമ്പൻ പദ്ധതിയുമായി അയർലണ്ട് സർക്കാർ

അത്യാഹിത വിഭാഗത്തിലെ നഴ്സുമാരുടെയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും എണ്ണം വർധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. അടുത്ത ഏതാനും വർഷങ്ങളിൽ കൂടുതൽ നഴ്സുമാരെയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെയും റിക്രൂട്ട് ചെയ്യാൻ ഈ പദ്ധതി...

റാണ അയ്യൂബിന്റെ 1.77 കോടി രൂപ തടഞ്ഞുവച്ചു; നിയമ ലംഘനം നടന്നുവെന്ന് ഇഡി

ന്യൂഡൽഹി: പ്രമുഖ മാധ്യമ പ്രവർത്തകയും ബിജെപി വിമർശകയുമായ റാണ അയ്യൂബിന്റെ 1.77 കോടി രൂപ തടഞ്ഞുവച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണം വെളുപ്പിക്കൽ, സന്നദ്ധസേവന പ്രവർത്തനങ്ങൾക്കായി സമാഹരിച്ച പണം വകമാറ്റൽ തുടങ്ങിയ നിയമ...

സ്വർണക്കടത്തുകേസിൽ സർക്കാരിന് തിരിച്ചടി; ഇഡി ഉദ്യോഗസ്ഥർക്കെതിരെ തെളിവ് പരിശോധിക്കാനുള്ള അനുമതിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡൽഹി: സ്വർണക്കടത്തുകേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എ‌തിരായ നീക്കത്തിൽ സർക്കാരിന് തിരിച്ചടി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ തെളിവ് പരിശോധിക്കാനുള്ള അനുമതിക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിചാരണക്കോടതിക്ക് നൽകിയ അനുമതിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇഡി...

സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഇഡിയുടെ ഹര്‍ജിയിലാണ് സിംഗിള്‍...

സർക്കാർ അധികാരം ദുരുപയോഗം ചെയ്തു; കമ്മീഷനെ നിയോഗിച്ചത് നിയമവിരുദ്ധമായാണെന്ന് വിമർശനം

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് കമ്മീഷനെ നിയോഗിച്ചതെന്നും ഇ.ഡി കോടതിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ വഴിവിട്ട...

കേരളത്തിലെ മുഴുവന്‍ കള്ളപ്പണക്കാരേയും വലയിലാക്കാന്‍ ഇ.ഡി. പ്രത്യേകം സജ്ജമാവുന്നു

കൊച്ചി: കേരളത്തിലെ കള്ളപ്പണക്കാരെ കൂച്ചു വിലങ്ങിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മൂന്നൊരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇതോടെ കേസുകള്‍ കൂടുതല്‍ വിപുലപ്പെടുത്തി അന്വേഷണം നടത്തുവാനും അതിന് വേണ്ടി ചരിചയസമ്പന്നരായ അഭിഭാഷകരുടെ പ്രത്യേക പാനല്‍ ഇ.ഡി. ഉടന്‍...

ബിനീഷിന്റെ വീട്ടില്‍ ഇ.ഡിയുടെ അതിരൂക്ഷമായ റെയ്ഡ്‌ : ബന്ധുക്കള്‍ കുത്തിയിരുപ്പ് സമരം തുടങ്ങി

തിരുവനന്തപുരം: 24 മണിക്കൂറുകളായി ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ ഇ.ഡിയുടെ റെയഡ് ആരംഭിച്ചിട്ട്. ബംഗ്ലൂരുവില്‍ ഈ സമയം ബിനീഷിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ബിനീഷിന്റെ വീട് ഉള്‍പ്പെടെ ആറിടത്ത് റെയ്ഡ് നടത്തുന്നത്. എന്നാല്‍...

ലൈഫ് മിഷന്‍ കള്ളപ്പണമിടപാട് : മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നു

വടക്കാഞ്ചേരി: ലൈഫ് മിഷന്‍ പദ്ധതിയില്‍ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടോ എന്ന സംശയം മുന്‍പേ തന്നെ നിലനില്‍ക്കുന്നതിനാല്‍ അന്വേഷണവിധേയമായി കുറ്റം ആരോപിക്കപ്പെട്ട മൂന്നുപേരും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. യു.വി.ജോസ് (ലൈഫ് മിഷന്‍ സി.ഇ.ഒ),...

5-ാം പ്രതി ശിവശങ്കറിനെ ഏഴുദിവസത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നിയമവിരുദ്ധമായ പണമിടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, രാജ്യാന്തര കള്ളക്കടത്തിലുള്ള ബന്ധം തുടങ്ങിയ കേസുകളിലാണ് ഇന്നലെ എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി നടന്ന അറസ്റ്റിന് ശേഷം...

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം പരിശീലന ക്ലാസുകൾക്ക് തുടക്കമാകുന്നു. നൃത്തത്തിൽ താൽപര്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ചിട്ടയായ...