13.9 C
Dublin
Friday, September 18, 2026
Home Tags Putin

Tag: putin

യുക്രെയ്ൻ യുദ്ധം പ്രാദേശിക പ്രശ്നം; പാശ്ചാത്യ രാജ്യങ്ങൾ അത് ആഗോള പ്രശ്നമാക്കിയെന്ന് പുടിൻ

മോസ്കോ : യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും  കുറ്റപ്പെടുത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുക്രൈന് പിന്നിൽ പാശ്ചാത്യ രാജ്യങ്ങളാണ്. യുദ്ധത്തെ പ്രാദേശിക പ്രശ്നമെന്ന് വിശേഷിപ്പിച്ച റഷ്യൻ പ്രസിഡന്‍റ്, പാശ്ചാത്യ രാജ്യങ്ങൾ...

പുട്ടിന്റെ തന്ത്രങ്ങൾ ദയനീയമായി പരാജയപ്പെടുന്നു; റഷ്യൻ സൈനികർക്ക് ആയുധങ്ങളും മനോവീര്യവും കുറവാണെന്ന് ബ്രിട്ടിഷ് രഹസ്യാന്വേഷണ...

ലണ്ടൻ: യുക്രെയ്ൻ അധിനിവേശത്തിന് ഉത്തരവിട്ട റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ തന്ത്രങ്ങൾ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്നു ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ജെറമി ഫ്ലെമിങ്. റഷ്യൻ സൈനികർക്ക് ആയുധങ്ങളും...

‘അയാളോടു പറഞ്ഞേക്കൂ, ഞാന്‍ അവരെ തകര്‍ക്കുമെന്ന്’; സെലന്‍സ്‌കിയുടെ സമാധാന ശ്രമങ്ങള്‍ക്ക് പുടിൻറെ മറുപടി

മോസ്‌കോ: 'അയാളോടു പറഞ്ഞേക്കൂ, ഞാന്‍ അവരെ തകര്‍ക്കുമെന്ന്', യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ സമാധാന ശ്രമങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നല്‍കിയ മറുപടിയാണിത്. അനൗദ്യോഗികമായി സമാധാനശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന റഷ്യന്‍ പ്രഭു...

യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിക്കണമെന്ന് യുക്രെയ്ൻ സ്ഥാനപതി

ന്യൂഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ൻ. റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിക്കണമെന്ന് യുക്രെയ്ൻ സ്ഥാനപതി ഇഗോർ പൊലിഖ ആവശ്യപ്പെട്ടു. "ലോകനേതാക്കൾ പറഞ്ഞാൽ പുടിൻ അനുസരിക്കുമോ...

യുക്രൈനെ നിരായുധീകരിക്കുകയാണ് ലക്ഷ്യം; ഇടപെടുന്നവർക്ക് ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരും

മോസ്‌കോ: യുക്രൈന്‍ കീഴടക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈനെ നിരായുധീകരിക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ നടപടി. യുക്രൈനെതിരെ പ്രത്യേക...

പുടിന്‍ ഇപ്പോള്‍ നടത്തുന്നത് ബുദ്ധിപരമായ നീക്കം: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: താനായിരുന്നു അധികാരത്തിലെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്‍ യുക്രൈനോട് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുദ്ധിപരമായ നീക്കമാണ് വ്‌ളാഡിമിർ പുടിന്‍ ഇപ്പോള്‍ നടത്തുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. 'കിഴക്കന്‍ യുക്രൈനിലെ...

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ പുതിയ വേതന കരാറിൽ ധാരണയിലെത്തിയതോടെയാണ് ശമ്പളവർധനയ്ക്ക് വഴിയൊരുങ്ങിയത്. 20 വയസും അതിന്...