11.9 C
Dublin
Friday, October 30, 2026
Home Tags Quarantine

Tag: quarantine

മങ്കിപോക്സ് രോഗബാധിതര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി

ബെല്‍ജിയം: മങ്കിപോക്സ് രോഗബാധിതര്‍ക്ക് ബെല്‍ജിയം നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. 21 ദിവസത്തെ നിര്‍ബന്ധിത സെല്‍ഫ് ക്വാറന്റൈനാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രോഗികള്‍ അവരുടെ വ്രണങ്ങള്‍ കുറയുന്നത് വരെ വീടിനുള്ളില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ബെല്‍ജിയത്തില്‍ ആദ്യത്തെ...

വിദേശത്തു നിന്ന് ഇന്ത്യയിൽ എത്തുന്നവര്‍ക്ക് ഇനി ക്വാറന്‍റീന്‍ വേണ്ട

ന്യൂഡല്‍ഹി: വിദേശത്ത് നിന്നെത്തുന്നവര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. രാജ്യങ്ങളെ 'അപകട സാധ്യതയുള്ളവ (at risk) എന്ന് ലിസ്റ്റ് ചെയ്യുന്നത് പിന്‍വലിച്ചു. ഫെബ്രുവരി 14 മുതലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഏഴ്...

വിദേശത്ത് നിന്ന് വരുന്നവരുടെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കി; രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം ക്വാറന്റീനില്‍ പോയാല്‍ മതി

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നും രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂവെന്നും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ...

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ  ആൻ്റെണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ഈ ചിത്രം ബിനു...