9.8 C
Dublin
Sunday, December 14, 2025
Home Tags Uae

Tag: uae

കുവൈത്തില്‍ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പില്‍...

എമിറേറ്റികൾക്കും മറ്റ് ജിസിസി പൗരന്മാർക്കും യുകെയിലേക്ക് വിസ രഹിത പ്രവേശനം

യുഎഇ ഉൾപ്പെടുന്ന ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളുടെ കൂട്ടായ്മ അടുത്ത വർഷം യുകെയുടെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ സംവിധാനം ആരംഭിക്കുമ്പോൾ അതിലേക്ക് പ്രവേശനം ലഭിക്കുമെന്ന് ലണ്ടനിലെ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. പുതിയ യുകെ സമ്പൂർണ...

ഷോപ്പിങ് മാളുകളിൽ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്കുചെയ്യാൻ സംവിധാനം

ദുബായ്: ഷോപ്പിങ് മാളുകളിലെ ഉപഭോക്താക്കൾക്ക് കാർ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്കുചെയ്യാൻ സാധിക്കുന്ന സംവിധാനത്തിന് ദുബായിൽ തുടക്കമാകുന്നു. ദുബായിലെ പ്രധാന ഷോപ്പിങ് മാളുകളിലാകും സൗകര്യമൊരുക്കുന്നത്. നിലവിൽ മാൾ ഓഫ് എമിറേറ്റ്‌സിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി...

വായ്പ കുടിശികയുണ്ടെങ്കിൽ സേവനകാല ആനുകൂല്യം നഷ്ടപ്പെടുമെന്ന് യുഎഇ

അബുദാബി: ജോലി അവസാനിപ്പിക്കുമ്പോൾ ജീവനക്കാരന് ബാങ്കിലോ മറ്റെവിടെയെങ്കിലുമോ വായ്പ കുടിശികയുണ്ടെങ്കിൽ സേവനകാല ആനുകൂല്യം നഷ്ടപ്പെടുമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പു നൽകി. നിയമപരമായ തുക ഈടാക്കിയ ശേഷം ബാക്കിയുണ്ടെങ്കിലേ ജീവനക്കാർക്കു ലഭിക്കൂ. തൊഴിൽ സ്ഥാപന,...

ഇന്ത്യക്കാര്‍ക്ക് യുഎയില്‍ ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് ഇനി യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം

ന്യൂഡല്‍ഹി: യുഎയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ യുഎഇയിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ് വ്യാപാരികളിലും യുപിഐ ഉപയോഗിച്ച് പണമടയ്ക്കാനാകും....

യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വർദ്ധിച്ചു

ദുബായ്: പെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാനാവുന്നതിലും മുകളിലെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ ടിക്കറ്റുനിരക്ക് 40 മുതല്‍ 60 ശതമാനംവരെ ഉയര്‍ന്നതായി എയര്‍ലൈന്‍ മേധാവികളും പ്രമുഖ ട്രാവല്‍ ഏജന്റുമാരും പറയുന്നു. ഒട്ടുമിക്ക...

യു.എ.ഇ.യിൽ കെട്ടിട വാടക നിരക്ക് ഉയർന്നു തുടങ്ങി

ദുബായ് : യു.എ.ഇ.യിൽ കോവിഡ് കേസുകൾ കുറയുകയും റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും ഉണരുകയും ചെയ്തതോടെ കെട്ടിട വാടക നിരക്കും ഉയർന്നുതുടങ്ങി. ദുബായിലെ മിക്ക താമസകെട്ടിടങ്ങളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും വാടകനിരക്ക് കോവിഡിന് മുമ്പുള്ള...

യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട

അബുദാബി: യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു പി.സി.ആര്‍ പരിശോധനയില്‍ ഇളവ് അനുവദിച്ചിരുന്നത്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ...

മദ്യലഹരിയിൽ 12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത പ്രവാസി യുവാവിനെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തു

ഷാര്‍ജ: 12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത യുവാവിനെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ മുവൈല ഏരിയയിലായിരുന്നു സംഭവം. പാര്‍ക്ക് ചെയ്‍തിരുന്ന വാഹനങ്ങള്‍ മുഴുവന്‍ ഒരാള്‍ അടിച്ചുതകര്‍ത്തായി ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ചാണ് ഷാര്‍ജ പൊലീസ്...

ഇന്ത്യ–യുഎഇ കരാറായി; 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കും

ന്യൂഡൽഹി: വിവിധ മേഖലകളിൽ അതീവനൈപുണ്യമുള്ള 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കുന്നതിന് ഉൾപ്പെടെ സൗകര്യമൊരുക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഇന്ത്യയും യുഎഇയും ഒപ്പുവച്ചു. കരാർ മേയ്...

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ഡൊണഗൽ, Connacht എന്നിവിടങ്ങളിൽ വൈകുന്നേരം 6...