6.5 C
Dublin
Sunday, December 14, 2025
Home Tags Uae

Tag: uae

വിരമിച്ചശേഷവും പ്രവാസികൾക്ക് യു.എ.ഇ.യിൽ തുടരാവുന്ന താമസവിസാപദ്ധതിക്ക് അംഗീകാരം

ദുബായ്: ജോലിയിൽനിന്ന് വിരമിച്ചശേഷവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് യു.എ.ഇ.യിൽ തുടരാവുന്ന താമസവിസാപദ്ധതിക്ക് അംഗീകാരം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ്...

ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ചാൽ അരലക്ഷം ദിർഹം, ട്രാക്കിങ് ഉപകരണം നഷ്ടപ്പെടുത്തുകയോ കേടുവരുത്തുകയോ ചെയ്താൽ 10,000...

ദുബായ്: വീടുകളിലും മറ്റ് ക്വാറന്റീൻ കേന്ദ്രങ്ങളിലും ഉണ്ടാകുന്ന നിയമലംഘനങ്ങൾ, മറ്റ്‌ പ്രതിരോധനിർദേശങ്ങളിൽ ഉണ്ടാകുന്ന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയ കോവിഡ് പ്രതിരോധ നിയമങ്ങളുടെ പുതുക്കിയ പട്ടിക യു.എ.ഇ. അറ്റോർണി ജനറൽ ഡോ....

യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വസിക്കാം; യുഎഇ വിസ കാലാവധി നീട്ടി

അബുദാബി: യാത്രാവിലക്കില്‍ നാട്ടില്‍ കുടങ്ങിയവരുടെ താമസ വിസ കാലാവധി ഡിസംബർ ഒന്‍പത് വരെ യുഎഇ നീട്ടി. വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഇനി ഐസിഎ, ജിഡിആർഎഫ്എ അനുമതി വാങ്ങി യുഎഇയിലേക്ക് മടങ്ങാം. ദുബായിലെ താമസവിസക്കാർ...

ഇന്ത്യക്കാർക്ക് ഇന്നുമുതൽ യുഎഇയിലേക്ക് മടങ്ങാം; നിബന്ധനകളും അപേക്ഷിക്കേണ്ട വിധവും ഇങ്ങനെ…

ദുബായ്: യുഎഇയിൽ നിന്നു കോവിഡ് വാക്സീനെടുത്തതും, താമസവീസയുള്ളവരുമായ ഇന്ത്യക്കാർ ഇന്നുമുതൽ മടക്കയാത്ര ആരംഭിക്കും. രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു നിലവിൽ യാത്രാനുമതി. ഇവരും വാക്സീൻ എടുക്കാതെ യാത്ര അനുവദിക്കുന്ന...

ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇപ്പോള്‍ യു.എ.ഇയിൽ പ്രവേശിക്കാനാകില്ല

ദുബായ്: യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്ന രീതിയിൽ യാത്രാ തടസ്സം താത്കാലികമായി നീക്കി. യു.എ.ഇയില്‍ വെച്ച് രണ്ടു ഡോസ് വാക്‌സിനുകളും...

ഓഗസ്റ്റ് 5 മുതൽ യുഎഇയിലേക്കു വരാം; ദേശീയ ദുരന്ത നിവാരണ സമിതിയുടെ നിബന്ധനകളിങ്ങനെ…

ദുബായ്: യുഎഇ റസിഡന്റ് വീസയുള്ളവർക്ക് ഓഗസ്റ്റ് അഞ്ചു മുതൽ യുഎഇയിലേക്ക് വരാം. ദേശീയ ദുരന്ത നിവാരണ സമിതിയാണു ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതൽ...

72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് വേണ്ട

അബുദാബി: 72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പ്രത്യേക പിസിആർ ടെസ്റ്റ് എടുക്കേണ്ട ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവെയ്‌സ്. നിലവിലുള്ള നടപടി ക്രമങ്ങൾ ഹ്രസ്വകാല യാത്രകൾ നടത്തുന്നവർക്കായി ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അബുദാബിയിൽ നിന്നും...

കോവി‍ഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരം; യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും കുടുംബത്തിനും 10 വർഷത്തെ ഗോൾഡന്‍...

ദുബായ്: കോവി‍ഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദര സൂചനയായി യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ യുഎഇ ഗവൺമെന്റ് അവസരമൊരുക്കുന്നു. യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വര്‍ണക്കടത്ത്; യുഎഇയ്ക്ക് ഇന്ത്യയുടെ നോട്ടിസ്

ന്യൂഡൽഹി: നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്‍റെ ഭാഗമായി യുഎഇ എംബസിക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നോട്ടിസ് നല്‍കി. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൗരവമേറിയ...

സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ച കൂടി നീളും

റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊറോണയുടെ പുതിയ ജനിതകമാറ്റം സംഭവിച്ച വൈറസ് പല ലോക രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി എന്നതിനെ തുടര്‍ന്നാണ് കര,...

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ഡൊണഗൽ, Connacht എന്നിവിടങ്ങളിൽ വൈകുന്നേരം 6...