20.1 C
Dublin
Friday, October 30, 2026
Home Tags WHO

Tag: WHO

യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശം

ജനീവ: യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയണമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂ.എച്ച്.ഓ) നിര്‍ദേശം. റഷ്യന്‍ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ലാബുകള്‍ തകര്‍ന്ന് ഈ രോഗാണുക്കള്‍ പുറത്തേക്ക് പരക്കുകയും രോഗവ്യാപനം ഉണ്ടാകുകയും ചെയ്യാനുള്ള...

മഹാമാരി പൂർണമായും മാറിയിട്ടില്ല; ഇളവുകളിൽ മിതത്വം പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിലുണ്ടായ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതിന്റെ ആശ്വാസത്തിലാണു ലോകം. എന്നാൽ കൊറോണ വൈറസിന്റെ രൂപാന്തരമായ ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നൽകിയിരിക്കുകയാണു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)....

യൂറോപ്പില്‍ കോവിഡ് അന്തിമഘട്ടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ). യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി കലാശപ്പോരിലേക്കു...

ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 120 ദശലക്ഷത്തിന്റെ കോവിഡ് ദ്രുതപരിശോധനകള്‍: ഡബ്ലു.എച്ച്.ഒ

ജനീവ: ലോകാരോഗ്യ സംഘടന കോവിഡ് കാലഘട്ടത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന ആരോഗ്യമുന്‍കരുതലിന്റെ ഭാഗമായി കുറഞ്ഞതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങള്‍ക്ക്, താങ്ങാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ COVID-19 ആന്റിജന്‍ ദ്രുത പരിശോധനകള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടം കരാറുകള്‍ ഇന്ന്...

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ 42 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് പരീക്ഷണ...