gnn24x7

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു; നിലവിൽ LDF മുന്നിൽ

0
155
gnn24x7

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. നിലവിൽ LDF 66, UDF 41, NDA 1 എന്നിങ്ങനെയാണ് ലീഡ് നില. കോഴിക്കോട് നോര്‍ത്ത്, ഉടുമ്പന്‍ചോല, വട്ടിയൂര്‍ക്കാവ്, പാല, ആറ്റിങ്ങല്‍, വൈക്കം, നേമം, കൊട്ടാരക്കര, തിരുവല്ല എന്നിവിടങ്ങളില്‍ എല്‍.ഡി.എഫാണ് പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്.

വിവിധ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകൾ രാവിലെ ഏഴു മണിയോടെ തുറന്നു. 40 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 957 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ്​ ജനവിധി തേടിയത്. ഏ​പ്രി​ല്‍ ആ​റി​ന്​ ന​ട​ന്ന വോട്ടെ​ടു​പ്പി​ല്‍ 74.06 ആ​ണ്​ പോ​ളി​ങ്​ ശ​ത​മാ​നം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here