18.7 C
Dublin
Monday, May 18, 2026

400,000 യൂറോ മുടക്കി പുതുക്കിയ ഡബ്ലിൻ സിറ്റി സെന്ററിലെ ഡയമണ്ട് പാർക്ക്‌ പ്ലേഗ്രൗണ്ട് തീപിടുത്തത്തിൽ...

ഡബ്ലിൻ സിറ്റി സെന്ററിലെ ഡയമണ്ട് പാർക്ക് പ്ലേ ഗ്രൗണ്ടിനു തീപിടുത്തത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. നേരത്തെ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് 400,000 യൂറോ ചെലവഴിച്ച് നന്നാക്കിയ കളിസ്ഥലമാണ് വീണ്ടും തകർന്നത്.ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ...