12 C
Dublin
Wednesday, November 18, 2026

അയർലണ്ടിലെ ആരോഗ്യ മേഖലയിൽ സാമ്പത്തിക പ്രതിസന്ധി; HSE-യ്ക്ക് €780 മില്യൺ അധിക സഹായം, നിയമന...

അയർലണ്ടിലെ ആരോഗ്യസേവന മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിന് (HSE) അധികമായി 780 മില്യൺ യൂറോ അനുവദിക്കാൻ മന്ത്രിസഭയുടെ അംഗീകാരം. 2026-ലെ ആരോഗ്യ മേഖലയ്ക്കായി നേരത്തെ അനുവദിച്ച 29 ബില്യൺ...