10.2 C
Dublin
Wednesday, November 4, 2026

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി 37-കാരനായ ഡെമോക്രാറ്റ് നേതാവ് ജെയിംസ് തലാരിക് വിജയിച്ചതായി ഡിസിഷൻ ഡെസ്ക് എച്ച്.ക്യു...