4 C
Dublin
Saturday, December 13, 2025

പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ ടോൾ നൽകാതെ ഓടിത്തുടങ്ങി

വടക്കഞ്ചേരി (പാലക്കാട്): പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ ടോൾ നൽകാതെ ഓടിത്തുടങ്ങി. ഇന്ന് രാവിലെ മുതലാണ് ബസുകൾ ഓടിത്തുടങ്ങിയത്. അമിതമായ ടോൾ നിരക്കിൽ പ്രതിഷേധിച്ച് കഴിഞ്ഞ 28 ദിവസമായി തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം...

ആംസ്റ്റർഡാമിലേക്കുള്ള ഒരു സൗജന്യ യാത്ര

യൂറോപ്പില്‍ വസന്തകാലം വീണ്ടും വന്നെത്തുകയാണ്. ഈ വസന്തകാലത്ത് ഗ്രീസ്, പോർച്ചുഗൽ, ഫ്രാൻസ്, അയർലൻഡ്, ക്രൊയേഷ്യ, സ്പെയിൻ തുടങ്ങി, സഞ്ചാരികളെ മോഹിപ്പിക്കുന്ന നിരവധി ഡെസ്റ്റിനേഷനുകള്‍ യൂറോപ്പിലുണ്ട്. അതുകൊണ്ടു തന്നെ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കും ഇത് ഉത്സവകാലമാണ്. യൂറോപ്പ്...

ഓസ്‌ട്രേലിയന്‍ ഓപ്പണിന് പിന്നാലെ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായേക്കും

പാരിസ്: കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്തതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ച്. ഇതേ കാരണത്താൽ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടപ്പെട്ടേക്കും....

സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശത്തേക്ക്

130 രാജ്യങ്ങളിൽ സഞ്ചരിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്കായി തന്റെ അനുഭവങ്ങൾ രേഖപ്പെടുത്തിയ 49 കാരനായ സന്തോഷ് ജോർജ് കുളങ്ങരക്ക് ബഹിരാകാശത്തേക്കുള്ള യാത്ര ഉടൻ യാഥാർത്ഥ്യമാകും. 2007 ൽ റിച്ചാർഡ് ബ്രാൻസന്റെ വിർജിൻ ഗാലക്റ്റിക് വിക്ഷേപിക്കാൻ...

ദുബായ് യാത്രയ്ക്ക് 72 മണിക്കൂറിനിടെ നടത്തിയ കോവിഡ് നെഗറ്റീവ് രേഖ നിര്‍ബന്ധം

ദുബായ്: കോവിഡ് വാക്‌സിനേഷന്‍ ലോകത്ത് ആരംഭിച്ചുവെങ്കിലും ഇപ്പോഴും കോവിഡ് വ്യാപനം പലയിടത്തും രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുബായിലേക്ക് വരുന്ന യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഇതുപ്രകാരം 72 മണിക്കൂര്‍ മുന്‍പ് നടത്തിയ...

കോവിഡ് – 19 ജാഗ്രത : അയർലൻഡ് എയർപോർട്ട് വഴി...

അയർലണ്ട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അയർലൻഡ് എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഒന്നിലധികം കനത്ത സുരക്ഷ  ചെക്കിങ് പോയിന്റുകൾ ഗർഡയുടെ നേതൃത്വത്തിൽ ശക്തമായി പ്രവർത്തിക്കാൻ ആരംഭിച്ചു. ബ്രിട്ടനിൽ നിന്നുള്ള ഉള്ള വൈറസിനെ വ്യാപനം...

ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലെല്ലാം വണ്ടി ഓടിക്കാം

സ്വന്തം വാഹനം ഓടിച്ച് പോവാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പൊതുഗതഗാതത്തെക്കാള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കംഫര്‍ട്ടായി യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്നത് അവനവനന്റെ വാഹനം തന്നെയാണ്. എന്നാല്‍ മിക്ക ആളുകള്‍ക്കും വിദേശങ്ങളില്‍ ചെന്നാല്‍...

സന്ദർശകർക്കായി ഒമാനിൽ വീസ ഇല്ലാതെ സന്ദർശിക്കാനുള്ള കാലാവധി 14 ദിവസമാക്കി ഉയര്‍ത്തി

മസ്‌കത്ത്: 103 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഒമാനിൽ വീസ ഇല്ലാതെ സന്ദർശിക്കാനുള്ള കാലാവധി പ്രത്യേക നിയന്ത്രണങ്ങളും നിബന്ധനകളും പ്രകാരം 14 ദിവസമായി ഉയര്‍ത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു...

വിസ് എയർ അബുദാബിയുടെ ആദ്യ പറക്കൽ ഇന്ന്

റിയാദ്: വിസ എയർ അബുദാബിയുടെ ആദ്യവിമാനം ഇന്ന് ഏതൻസിലെ ഗ്രീസ് ലേക്ക് പറന്നുയരും .ഈ ഫ്ലൈറ്റ് ആദ്യ പറക്കൽ ആണ് ഏതൻസിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ അതിൽ ഏറെ നാളുകൾ അവൾ ആദ്യ പറക്കൽ...

യു.കെ. മലാളികളുടെ തീവ്രശമത്തിനൊടുവില്‍ ലണ്ടന്‍-കൊച്ചി വിമാന സര്‍വ്വീസ് ആരംഭിക്കുന്നു

ലണ്ടന്‍: കോവിഡ് വൈറസിന്റെ രണ്ടാം ഘട്ടം വ്യാപനത്തോടനുബന്ധിച്ച് ലണ്ടനില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഒരു നിശ്ചിത കാലത്തേക്ക് മരവിപ്പിച്ചിരുന്നു. പിന്നീട് ജനുവരി ആദ്യ വാരത്തോടെ അത് വീണ്ടും പുനഃസ്ഥാപിച്ചുവെങ്കിലും എല്ലായിടത്തേക്കും സര്‍വ്വീസുകള്‍...

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ഡൊണഗൽ, Connacht എന്നിവിടങ്ങളിൽ വൈകുന്നേരം 6...