റിട്ടയർമെന്റ് ലൈഫ് ആഘോഷമാക്കാൻ ഒരു പെർഫെക്റ്റ് ഡെസ്റ്റിനേഷൻ; “Abel’s Garden” തൊടുപുഴ
വിശ്രമ ജീവിതം പ്രകൃതിയോടും സഹ മനുഷ്യരോടോപ്പവും ചേർന്ന് ഒരു മാസ്മരിക അനുഭവമാക്കി തീർക്കാം. വസന്തമായി കൗമാരവും യൗവനവും വാർദ്ധക്യമെന്ന ശിശിരത്തിലേക്ക് വഴുതി മാറുമ്പോൾ, നിങ്ങളുടെ വിശ്രമജീവിതത്തിൽ വീണ്ടും വസന്തം വിരിയിക്കുകയാണ് Abel's Garden....
വെറും 4700 രൂപയ്ക്ക് 90 ദിവസത്തെ തായ്‌ലൻഡ് വിസ
തായ്‌ലൻഡ് : ലോകത്തെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സന്ദർശിച്ചു കൊണ്ടിരുന്ന ഒരു രാജ്യമായിരുന്നു തായ്‌ലാൻഡ് . എന്നാൽ ആഗോള തലത്തിൽ കോവിഡ് പാൻഡെമിക് പ്രശ്നങ്ങൾ വന്നതോടുകൂടി രാജ്യത്തിൻറെ പ്രധാന വിദേശനാണ്യ വരുമാനം ആയിരുന്ന...
‘വൈഫൈ’ ലഭ്യമാക്കി വിസ്താര എയര്‍ലൈന്‍സ്
ന്യൂഡല്‍ഹി: സാധാരണ വിമാനങ്ങളില്‍ വൈഫൈ ലഭ്യമാകാറില്ല. എന്നാല്‍ ഇന്ത്യയില്‍ ഫൈ്‌ളറ്റുകളില്‍ ഇന്‍ഹൗസ് വൈഫൈ നല്‍കി വിസ്താര എയര്‍ലൈന്‍സ് ചരിത്രം കുറിക്കുകയാണ്. സെപ്റ്റംബര്‍ 18 മുതല്‍ ബോയിംഗ് 787 സര്‍വീസ് നടത്തുന്ന അന്തര്‍ദ്ദേശീയ ഫ്‌ലൈറ്റുകളില്‍...
വിസ് എയർ അബുദാബിയുടെ ആദ്യ പറക്കൽ ഇന്ന്
റിയാദ്: വിസ എയർ അബുദാബിയുടെ ആദ്യവിമാനം ഇന്ന് ഏതൻസിലെ ഗ്രീസ് ലേക്ക് പറന്നുയരും .ഈ ഫ്ലൈറ്റ് ആദ്യ പറക്കൽ ആണ് ഏതൻസിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ അതിൽ ഏറെ നാളുകൾ അവൾ ആദ്യ പറക്കൽ...
വിമാനയാത്രയ്ക്കിടെ യുവതി പ്രസവിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവിലേക്ക് പോവുകയായിരുന്നു ഇന്‍ഡിഗോ രാജ്യാന്തര വിമാനത്തില്‍ യുവതി ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും പൂര്‍ണ്ണമായും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്. 7.40 ഓടെ ഫൈ്‌ളറ്റ് ബംഗ്ലൂരുവില്‍ ഇറങ്ങിയതോടെ...
ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലെല്ലാം വണ്ടി ഓടിക്കാം
സ്വന്തം വാഹനം ഓടിച്ച് പോവാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പൊതുഗതഗാതത്തെക്കാള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കംഫര്‍ട്ടായി യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്നത് അവനവനന്റെ വാഹനം തന്നെയാണ്. എന്നാല്‍ മിക്ക ആളുകള്‍ക്കും വിദേശങ്ങളില്‍ ചെന്നാല്‍...
മതിലുകളും ചുമരുകളുമില്ലാത്ത സ്വപ്‌നതുല്ല്യമായ ഒരു ഹോട്ടല്‍ !
സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ 'എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല' എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു വേറിട്ട അനുഭവം തരുന്ന ഈ...
‘മഹാറാണി വിപ്ലവ ലോകം’ നേരിൽ കാണാം… Rebel City Distillery നാളെ മുതൽ സന്ദർകർക്കായി...
കുറച്ചു നാളുകളായി നമ്മുടെ സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു പേരുണ്ട്, മഹാറാണി.. ആ പേരിനെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരമാക്കിയ ഒരു വിളിപ്പേര് കൂടിയുണ്ട് "വിപ്ലവ ജിന്ന്". നിങ്ങൾ കണ്ടും രുചിച്ചും...
യു.കെ. മലാളികളുടെ തീവ്രശമത്തിനൊടുവില്‍ ലണ്ടന്‍-കൊച്ചി വിമാന സര്‍വ്വീസ് ആരംഭിക്കുന്നു
ലണ്ടന്‍: കോവിഡ് വൈറസിന്റെ രണ്ടാം ഘട്ടം വ്യാപനത്തോടനുബന്ധിച്ച് ലണ്ടനില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഒരു നിശ്ചിത കാലത്തേക്ക് മരവിപ്പിച്ചിരുന്നു. പിന്നീട് ജനുവരി ആദ്യ വാരത്തോടെ അത് വീണ്ടും പുനഃസ്ഥാപിച്ചുവെങ്കിലും എല്ലായിടത്തേക്കും സര്‍വ്വീസുകള്‍...
കാഴ്ചയുടെ വിസ്മയ ലോകം തുറന്ന് Avondale ഫോറസ്റ്റ് പാർക്ക്…
ഈ വേനൽക്കാലത്തെ യാത്രകളിൽ ഉൾപ്പെടേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇനി നിങ്ങൾക്ക് Avondale ഫോറസ്റ്റ് പാർക്കും കൂട്ടിച്ചേർക്കാം.Wicklowയുടെ 360 ഡിഗ്രി ദൃശ്യ വിസ്മയകാഴ്ച സമ്മാനിക്കുന്ന വ്യൂവിംഗ് ടവർ സന്ദർശകർക്കായി തുറന്നു.
Avondale ഫോറസ്റ്റ് പാർക്കിലെ 'ബിയോണ്ട്...












































