കോവിഡ് – 19 ജാഗ്രത : അയർലൻഡ് എയർപോർട്ട് വഴി...
അയർലണ്ട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അയർലൻഡ് എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഒന്നിലധികം കനത്ത സുരക്ഷ ചെക്കിങ് പോയിന്റുകൾ ഗർഡയുടെ നേതൃത്വത്തിൽ ശക്തമായി പ്രവർത്തിക്കാൻ ആരംഭിച്ചു. ബ്രിട്ടനിൽ നിന്നുള്ള ഉള്ള വൈറസിനെ വ്യാപനം...
ട്രാവല്‍ ഏജന്‍സിമാര്‍ക്കും ടൂര്‍ ഓപ്പറേറ്റമാര്‍ക്കും വിമാനക്കമ്പനികളില്‍ കുടിശ്ശിക പ്രതിസന്ധി
അയര്‍ലണ്ട്: അയര്‍ലണ്ടിലെ ട്രാവല്‍ ഏജന്റുമാര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും 25 മില്യണ്‍ മുതല്‍ 30 മില്യണ്‍ ഡോളര്‍ വരെ വിമാനക്കമ്പനികളില്‍ നിന്ന് കുടിശ്ശികയുണ്ടെന്ന് ഐറിഷ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് ഡോസണ്‍...
ദുബായ് യാത്രയ്ക്ക് 72 മണിക്കൂറിനിടെ നടത്തിയ കോവിഡ് നെഗറ്റീവ് രേഖ നിര്‍ബന്ധം
ദുബായ്: കോവിഡ് വാക്‌സിനേഷന്‍ ലോകത്ത് ആരംഭിച്ചുവെങ്കിലും ഇപ്പോഴും കോവിഡ് വ്യാപനം പലയിടത്തും രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുബായിലേക്ക് വരുന്ന യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഇതുപ്രകാരം 72 മണിക്കൂര്‍ മുന്‍പ് നടത്തിയ...
ഓസ്‌ട്രേലിയന്‍ ഓപ്പണിന് പിന്നാലെ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായേക്കും
പാരിസ്: കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്തതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ച്. ഇതേ കാരണത്താൽ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടപ്പെട്ടേക്കും....
‘ മാംഗോ മഡോസ് ‘ പൊതുജനങ്ങള്‍ക്കായി തുറന്നു
കോട്ടയം : ഒരുപാട് അത്ഭുത കാഴ്ചകളുമായി കോട്ടയത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് മാംഗോ മെഡോസ് പൊതുജനങ്ങള്‍ക്കായി തുറന്നു . നീന്തല്‍ കുളങ്ങളും മത്സ്യങ്ങളും വിവിധതരം സസ്യങ്ങളും പുഷ്പങ്ങളും ബോട്ടിങ്ങും അതും അങ്ങനെ ഒരു...
6 മാസത്തിലേറെയായി വിദേശത്തുള്ള യുഎഇ നിവാസികൾക്ക് മാർച്ച് 31 നകം മടങ്ങാമെന്ന് ഫ്‌ളൈദുബായ്
ദുബായ്: ആറുമാസത്തിലേറെയായി യുഎഇക്ക് പുറത്തുള്ള താമസക്കാർക്ക് മാർച്ച് 31 വരെ രാജ്യത്തേയ്ക്ക് വരാമെന്ന് ഫ്‌ളൈദുബായ്. യാത്രക്കാര്‍ക്കായുള്ള പുതിയ നിര്‍ദേശത്തില്‍ ഫ്‌ളൈദുബായ് വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
നിര്‍ദേശങ്ങൾ ഇങ്ങനെ “നിങ്ങൾ യുഎഇ റസിഡന്റ് വിസ കൈവശം...
യുഎഇയിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ച് ‘വിസ് എയർ അബുദാബി’
അബുദാബി: യുഎഇ യുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബുദാബിക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ഔദ്യോഗികമായി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചു. കൂടാതെ വിസ്...
ബിസിനസ് ട്രിപ്പുകള്‍ക്ക് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടെ കരുതണം
ബിസിനസ് ട്രിപ്പുകള്‍ പലപ്പോഴും മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതായിരിക്കാം. എന്നാല്‍ മറ്റ് ചിലത് ഏറെ തിരക്കു പിടിച്ചിട്ടുള്ളതും. തിരക്കു നിറഞ്ഞ യാത്രകളില്‍, പ്രത്യേകിച്ച് ബിസിനസ് യാത്രകളില്‍ ഡോക്യുമെന്റ്‌സ് എടുക്കുന്നതോടൊപ്പം നിങ്ങള്‍ ചെറിയ ചില കാര്യങ്ങള്‍ എടുക്കാന്‍...
ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ്പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
തിരുവന്തപുരം: ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്ക് വിദേശത്ത് വാഹനമോടിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നു. ഇതിന്റെ കാലാവധി മൂന്നു വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനമായി. നിലവില്‍ ഇതിനുള്ള അനുമതി വെറും ഒരു വര്‍ഷത്തേക്ക് മാത്രമാണ്. ഇതുപ്രകാരം ഒരു വ്യക്തി ജോലി...
ലോക്ഡൗണ്‍: ഡബ്ലിന്‍ പൊതുഗതാഗതം പതിന്മടങ്ങായി കുറഞ്ഞു
ഡബ്ലിന്‍: ലോക്ഡൗണും കോവിഡും അയര്‍ലണ്ടിലെ പൊതുഗതഗാഗതത്തെ കാര്യമായി ബാധിച്ചുവെന്ന് വേണം പറയാന്‍. തലസ്ഥാനമായ ഡബ്ലിനില്‍ മുന്‍പത്തേക്കാള്‍ എത്രയോ മടങ്ങ് പൊതുഗതാഗാതം കുറഞ്ഞു.ലോക്ക്ഡൗണിന് മുമ്പുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് കോവിഡ് -19 കാലഘട്ടത്തെ പൊതുഗതാഗതാഗത മാര്‍ഗ്ഗങ്ങളായ...













































