യുഎഇയിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ച് ‘വിസ് എയർ അബുദാബി’
അബുദാബി: യുഎഇ യുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബുദാബിക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ഔദ്യോഗികമായി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചു. കൂടാതെ വിസ്...
ട്രാവല്‍ ഏജന്‍സിമാര്‍ക്കും ടൂര്‍ ഓപ്പറേറ്റമാര്‍ക്കും വിമാനക്കമ്പനികളില്‍ കുടിശ്ശിക പ്രതിസന്ധി
അയര്‍ലണ്ട്: അയര്‍ലണ്ടിലെ ട്രാവല്‍ ഏജന്റുമാര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും 25 മില്യണ്‍ മുതല്‍ 30 മില്യണ്‍ ഡോളര്‍ വരെ വിമാനക്കമ്പനികളില്‍ നിന്ന് കുടിശ്ശികയുണ്ടെന്ന് ഐറിഷ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് ഡോസണ്‍...
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും
തിരുവനന്തപുരം: കോവിഡ് ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ നിശ്ചലമായി കിടന്നിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മിക്കവയും നാളെ മുതല്‍ തുറക്കാനുള്ള തീരുമാനമായി. ഇത് ടൂറിസം മേഖലയുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് വലിയ ആസ്വാസമായിരിക്കും. എന്നാല്‍ ബീച്ചുകള്‍ ഇനിയും...
വിമാനയാത്രയ്ക്കിടെ യുവതി പ്രസവിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവിലേക്ക് പോവുകയായിരുന്നു ഇന്‍ഡിഗോ രാജ്യാന്തര വിമാനത്തില്‍ യുവതി ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും പൂര്‍ണ്ണമായും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്. 7.40 ഓടെ ഫൈ്‌ളറ്റ് ബംഗ്ലൂരുവില്‍ ഇറങ്ങിയതോടെ...
കൊച്ചിയിലേക്ക് ലണ്ടന്‍ വഴി എയർ ഇന്ത്യ സർവീസുകൾ, ഡബ്ലിനിൽ നിന്നും കണക്ഷനോടുകൂടി
ഡബ്ലിന്‍: കോറോണ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ എല്ലാം നിര്‍ത്തലാക്കിയിരുന്നനത് പലതും കുറച്ചു കുറച്ചായി പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നുണ്ട്. ഇത്...
മതിലുകളും ചുമരുകളുമില്ലാത്ത സ്വപ്‌നതുല്ല്യമായ ഒരു ഹോട്ടല്‍ !
സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ 'എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല' എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു വേറിട്ട അനുഭവം തരുന്ന ഈ...
എന്‍.എസ്.ഡബ്ല്യു – ന്യൂസിലാന്റ് യാത്രാ ബബിള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും
ന്യൂസിലാന്റ്: എന്‍.എസ്.ഡബ്ല്യുയിലെ കോറോണ വൈറസ് വ്യാപനം നിലനില്‍ക്കേ എന്‍.എസ്.ഡബ്ല്യു മുതല്‍ ന്യൂസിലാണ്ട് വരെയുളള ഫ്‌ലൈറ്റുകള്‍ അനുവദിക്കുന്ന ഒരു യാത്രാ ബബിള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിച്ചേക്കും.
ട്രാന്‍സ് മുതല്‍ ടാസ്മാന്‍ വരെയുള്ള ബബിളില്‍ ന്യൂസിലാന്റ് നിവാസികള്‍ക്ക് ഓസ്ട്രേലിയയിലേക്ക്...
അടുത്ത വർഷം തുടക്കം മുതൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യൽ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം...
റിയാദ്: അടുത്ത വർഷം തുടക്കം മുതൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യൽ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി ഡോ:അഹമദ് അൽ കാതിബ് അറിയിച്ചു.
പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സിനോടാണു ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്ന...
വെറും 4700 രൂപയ്ക്ക് 90 ദിവസത്തെ തായ്‌ലൻഡ് വിസ
തായ്‌ലൻഡ് : ലോകത്തെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സന്ദർശിച്ചു കൊണ്ടിരുന്ന ഒരു രാജ്യമായിരുന്നു തായ്‌ലാൻഡ് . എന്നാൽ ആഗോള തലത്തിൽ കോവിഡ് പാൻഡെമിക് പ്രശ്നങ്ങൾ വന്നതോടുകൂടി രാജ്യത്തിൻറെ പ്രധാന വിദേശനാണ്യ വരുമാനം ആയിരുന്ന...
എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്
ന്യൂഡൽഹി: യാത്രക്കാരിൽ ചിലർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഒക്ടോബർ മൂന്നു വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ് സിവിൽ ഏവിയേഷൻ വകുപ്പാണ് എയർ ഇന്ത്യ വിമാനത്തിന്...