12.4 C
Dublin
Saturday, May 18, 2024

ട്രാവല്‍ ഏജന്‍സിമാര്‍ക്കും ടൂര്‍ ഓപ്പറേറ്റമാര്‍ക്കും വിമാനക്കമ്പനികളില്‍ കുടിശ്ശിക പ്രതിസന്ധി

അയര്‍ലണ്ട്: അയര്‍ലണ്ടിലെ ട്രാവല്‍ ഏജന്റുമാര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും 25 മില്യണ്‍ മുതല്‍ 30 മില്യണ്‍ ഡോളര്‍ വരെ വിമാനക്കമ്പനികളില്‍ നിന്ന് കുടിശ്ശികയുണ്ടെന്ന് ഐറിഷ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് ഡോസണ്‍...

6 മാസത്തിലേറെയായി വിദേശത്തുള്ള യുഎഇ നിവാസികൾക്ക് മാർച്ച് 31 നകം മടങ്ങാമെന്ന് ഫ്‌ളൈദുബായ്

ദുബായ്: ആറുമാസത്തിലേറെയായി യുഎഇക്ക് പുറത്തുള്ള താമസക്കാർക്ക് മാർച്ച് 31 വരെ രാജ്യത്തേയ്ക്ക് വരാമെന്ന് ഫ്‌ളൈദുബായ്. യാത്രക്കാര്‍ക്കായുള്ള പുതിയ നിര്‍ദേശത്തില്‍ ഫ്‌ളൈദുബായ് വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. നിര്‍ദേശങ്ങൾ ഇങ്ങനെ “നിങ്ങൾ യുഎഇ റസിഡന്റ് വിസ കൈവശം...

ഈ അവധിക്കാലം ആഘോഷിക്കാൻ ഇതിലും മികച്ച സ്ഥലമില്ല.. വിസ്മയ ലോകമൊരുക്കി വാഗമൺ FOGGY KNOLLS.

ഏതൊരു അവധിക്കാലത്തെയും പ്രധാന ചർച്ചയാണ് എവിടേക്ക് യാത്ര പോകണം എന്ന്. കോവിഡ് പിടിയിലമർന്ന കഴിഞ്ഞ രണ്ടു വർഷങ്ങളിലും നമുക്ക് നഷ്ടമായത് ഇത്തരം യാത്രകളും അവയുടെ ഓർമ്മകളുമാണ്. നമ്മുടെ ജീവിതം സാധാരണ ഗതിയിലേക്ക് മാറുന്ന...

യുഎഇയിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ച് ‘വിസ് എയർ അബുദാബി’

അബുദാബി: യുഎഇ യുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബുദാബിക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ഔദ്യോഗികമായി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചു. കൂടാതെ വിസ്...

ബിസിനസ് ട്രിപ്പുകള്‍ക്ക് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടെ കരുതണം

ബിസിനസ് ട്രിപ്പുകള്‍ പലപ്പോഴും മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതായിരിക്കാം. എന്നാല്‍ മറ്റ് ചിലത് ഏറെ തിരക്കു പിടിച്ചിട്ടുള്ളതും. തിരക്കു നിറഞ്ഞ യാത്രകളില്‍, പ്രത്യേകിച്ച് ബിസിനസ് യാത്രകളില്‍ ഡോക്യുമെന്റ്‌സ് എടുക്കുന്നതോടൊപ്പം നിങ്ങള്‍ ചെറിയ ചില കാര്യങ്ങള്‍ എടുക്കാന്‍...

ഇന്ത്യന്‍ റെയില്‍വേ പാന്‍ട്രികാര്‍ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: ഇന്ത്യ ഒട്ടുക്ക് ഓടിക്കൊണ്ടിരുന്ന ട്രെയിനുകള്‍ പാന്‍ട്രികാര്‍ ഉണ്ടായിരുന്നു. നിലവില്‍ അത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരവുമായിരുന്നു. പ്രത്യേകിച്ച് ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണം വലീയ ബുദ്ധിമുട്ടാവുന്ന സാഹചര്യത്തില്‍ പാന്‍ട്രികാറുകളെയാണ് മിക്കവരും ആശ്രയിക്കാറുള്ളത്. ഇതാണ് റെയില്‍വേ...

സില്‍വര്‍ലൈന്‍: ആശയങ്ങള്‍ കണ്ടെത്താന്‍ ഹാക്കത്തോണ്‍

അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ നടപ്പാക്കുന്ന കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ (കെ- റെയില്‍) പദ്ധതി നടത്തിപ്പിനു വേണ്ടി ആശയങ്ങള്‍ തേടി സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ...

എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്

ന്യൂഡൽഹി: യാത്രക്കാരിൽ ചിലർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഒക്ടോബർ മൂന്നു വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ് സിവിൽ ഏവിയേഷൻ വകുപ്പാണ് എയർ ഇന്ത്യ വിമാനത്തിന്...

കാഴ്ചയുടെ വിസ്മയ ലോകം തുറന്ന് Avondale ഫോറസ്റ്റ് പാർക്ക്…

ഈ വേനൽക്കാലത്തെ യാത്രകളിൽ ഉൾപ്പെടേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇനി നിങ്ങൾക്ക് Avondale ഫോറസ്റ്റ് പാർക്കും കൂട്ടിച്ചേർക്കാം.Wicklowയുടെ 360 ഡിഗ്രി ദൃശ്യ വിസ്മയകാഴ്ച സമ്മാനിക്കുന്ന വ്യൂവിംഗ് ടവർ സന്ദർശകർക്കായി തുറന്നു. Avondale ഫോറസ്റ്റ് പാർക്കിലെ 'ബിയോണ്ട്...

കോഴിക്കോട് വിമാനദുരന്തം:നഷ്ടപരിഹാരം ലഭിക്കാനുള്ളത് കോടികള്‍

കരിപ്പൂര്‍: കോഴിക്കോട് വിമാന അപകടം നടന്നിട്ട് രണ്ട് മാസങ്ങള്‍ കഴിയുന്നു. വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കും ഏറ്റിരുന്നു. ഇതില്‍...

മിഴിയുടെ കലാസന്ധ്യ ഇന്ന് – ഏവർക്കും സ്വാഗതം..

അയർലൻഡിലെ ഡബ്ലിനിൽ പുതുതായി രൂപം കൊണ്ട മിഴി എന്ന സംഘടനയുടെ കലാസന്ധ്യ ഇന്ന്.. Castleknock ഇലുള്ള St. Brigids GAA ക്ലബ്ബിൽവെച്ച് ഉച്ചക്ക് 2:30നു ആരംഭിക്കുന്ന പരിപാടിയുടെ പ്രവേശനം പാസ് മൂലമായിരിക്കും. ടിക്കറ്റുകൾ അവിടെ...