gnn24x7

അയർലണ്ട് മലയാളി സാന്റി മനോജിന്റെ പിതാവ് നിര്യാതനായി.

0
527
gnn24x7

അയർലണ്ട് മലയാളിയും ദ്രോഹേദ ക്രാന്തി യൂണിറ്റ് കമ്മിറ്റി അംഗവുമായ സാന്റി മനോജിന്റെ പിതാവ് പി. കെ. കൃഷ്ണൻ നിര്യാതനായി. 75 വയസ്സായിരുന്നു. St. Vincent’s University Hospital ANP ആണ് സാന്റി മനോജ്‌. മണ്ണത്തൂർ തീയേറ്റർ പടി, പാണുകുന്നേൽ കുടുംബാംഗമാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് കൂത്താട്ടുകുളം മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും.

gnn24x7