14.5 C
Dublin
Tuesday, March 31, 2026

ടെക്സാസിൽ വാഹനപരിശോധനയ്ക്കിടെ 20 പൗണ്ട് കൊക്കെയ്ൻ പിടികൂടി

ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ) കൊക്കെയ്ൻ പിടികൂടി. തിങ്കളാഴ്ച രാത്രി ഐ-40 ഹൈവേയിലാണ് സംഭവം. മറ്റൊരു ട്രക്കിൽ കയറ്റി...