16.3 C
Dublin
Monday, July 27, 2026
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ വീണ്ടും. അഞ്ചുവര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് ജോലി ഉറപ്പാക്കാവുന്ന കേരള സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടല്‍ ഫിബ്രവരിയില്‍ നിലവില്‍ വരുമെന്ന് കേളര മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തി. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ഇതു സംബന്ധിച്ച കരട് രേഖ പ്രഖ്യാപിച്ചിരുന്നു. ഈ വരുന്ന ഏപ്രില്‍ മുതല്‍...
ലോകത്തെ ഏറ്റവും മികച്ച 250 റീട്ടെയിലർമാരിൽ ലുലു ഗ്രൂപ്പും ഉണ്ടെന്ന് ഡെലോയിറ്റിന്റെ ഗ്ലോബൽ പവർ ഓഫ് റീട്ടെയിലിംഗ് 2021 റിപ്പോർട്ട് പറയുന്നു. യു‌എഇയിൽ നിന്നുള്ള റീട്ടെയിൽ ഭീമന്മാർ മാത്രമാണ് പട്ടിക തയ്യാറാക്കിയ മിഡിൽ ഈസ്റ്റേൺ റീട്ടെയിലർമാർ. യുഎസ് ഭീമൻമാരായ വാൾമാർട്ട് സ്റ്റോറുകളാണ് ഒന്നാം സ്ഥാനത്ത്. ആമസോൺ, കോസ്റ്റ്‌കോ മൊത്തവ്യാപാര കോർപ്പറേഷൻ, ഷ്വാർസ് ഗ്രൂപ്പ്, ദി ക്രോഗർ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞ് 4470 രൂപയായി. പവന് 240 രൂപ കുറഞ്ഞു 35760 രൂപയായി. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. നവംബര്‍ ഒന്‍പതിനാണ് സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന വിലയിൽ 38,880...
ന്യൂഡല്‍ഹി: റിസര്‍വ്ബാങ്ക് ഒണ്‍ലൈന്‍ പണമിടപാടില്‍ വലിയ മാറ്റങ്ങള്‍ ഡിസംബര്‍ മുതല്‍ പ്രാബല്ല്യത്തില്‍ വരുത്തുവാന്‍ പോവുകയാണ്. റിയല്‍ ടൈം ഗ്രോസ് സെന്റില്‍മെന്റ് അഥവാ (RTGS) സംവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് പ്രാബല്ല്യത്തില്‍ വരുത്തുന്നത്. അതുപ്രകാരം ആര്‍.ടി.ജി.എസ് പ്രകാരം എത്ര വലിയ തുകയും 24 മണിക്കൂറും കൈമാറാന്‍ സാധ്യമാവുന്നു എന്നതാണ്. ഡിസംബര്‍ മാസം മുതല്‍ ഇത് പ്രാബല്ല്യത്തില്‍...
തിടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഓഗസ്റ്റ് 11 ന് രാവിലെ ഒരു പവന് 400 രൂപ കുറഞ്ഞ് 41200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 5150 രൂപയാണ് ഇന്നത്ത നിരക്ക്. കഴിഞ്ഞ ഒരാഴ്ച കാലം കൊണ്ട് വന്ന ഇടിവാണിത്. രണ്ട് ദിവസത്തിനിടെ തന്നെ സ്വര്‍ണ വിലയില്‍ പവന് 800...
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള കാലാവസ്ഥാ വ്യതിയാന കമ്പനിയായ ബ്രേക്ക്ത്രൂ എനർജി വെഞ്ച്വറിൽ റിലയൻസ് ഇൻഡസ്ട്രീസ് 50 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിക്കാനൊരുങ്ങുകയാണ്. അടുത്ത 8 മുതൽ 10 വർഷത്തിനുള്ളിൽ ഈ സംരംഭത്തില്‍ നിക്ഷേപം നടത്തുമെന്ന് റിലയൻസ് പറഞ്ഞു. ബ്രേക്ക്ത്രൂ എനർജിയിൽ നിലവിൽ പരിഗണിക്കുന്ന ഫണ്ടിന്റെ വലുപ്പത്തിന്റെ 5.75 ശതമാനമാണ് 50 ദശലക്ഷം യുഎസ്...
ന്യൂഡല്‍ഹി: ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ അര്‍ണബ് ഗോസ്വാമി തനിക്ക് ജാമ്യം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ബഞ്ച് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡനും ഇന്ദരാബാനര്‍ജിയും അങ്ങിയ അഞ്ചംഗ ബെഞ്ചാണ് അര്‍ണബിന് ജാമ്യം അനുവദിച്ചത്. അതേസമയം ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചതില്‍ ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ വ്യക്തികളെ...
ആർ‌ബി‌ഐയുടെ വായ്പ പോളിസി നിരക്ക് എക്കാലത്തെയും താഴ്ന്ന നിരക്കായ 4 ശതമാനമായി കുറച്ചതിനുശേഷം, എസ്‌ബി‌ഐ സ്ഥിര നിക്ഷേപ നിരക്ക് കാലാവധിയിലുടനീളം വെട്ടിക്കുറച്ചു. മറ്റ് ബാങ്കുകളും ഈ രീതി പിന്തുട‍‌‍‍ർന്നു. സമീപകാല നിക്ഷേപ നിരക്ക് വെട്ടിക്കുറച്ചതിന് ശേഷം നിലവിൽ എസ്‌ബി‌ഐയുടെ ഒരു വർഷത്തെ എഫ്ഡി പ്രതിവർഷ പലിശ നിരക്ക് 5.1 ശതമാനം വരുമാനമാണ് നൽകുക. നിക്ഷേപ പലിശ...
രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ യിലൂടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ വിപണിയിലെത്തിക്കാനുള്ള പ്രാഥമിക നീക്കമാരംഭിച്ചു. കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) ഇതിനായി രണ്ട് ഉപദേശക കമ്പനികളെ തേടി വിജ്ഞാപനമിറക്കി. നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ നൂറു ശതമാനവും കേന്ദ്ര സര്‍ക്കാരിന്റേതാണ്. 6-7 ശതമാനം ഓഹരി...
തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. തുടര്‍ച്ചയായി കയറി കൊണ്ടിരുന്ന വിലയാണ് തിങ്കളാഴ്ച മുതല്‍ ഇടിവു രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 800 രൂപ കുറഞ്ഞപ്പോള്‍ ഇന്ന് മാത്രമായി 1600 രൂപയാണ് പവന് കുറഞ്ഞത്. 42000 ത്തിന് മുകളില്‍ പവന് വില എത്തിയിരുന്നു. ഇന്നത് 39200 രൂപയായി. ഇതായിരുന്നു ഇതുവരെ...

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക്?? തീരുമാനം വ്യക്തമാക്കി സിജെപി 

ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു. എന്നാൽ സിജെപി ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്കില്ല എന്ന സംഘടന നേതൃത്വം...