ബെംഗളൂരു: കഫെ കോഫി ഡേ ശൃംഖലയുടെ ഉടമയായ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് സ്ഥാപകനും മുൻ ചെയർമാനുമായ വി.ജി സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഗ്ഡെയെ തിങ്കളാഴ്ച കഫെ കോഫി ഡേ (സിസിഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു.
ഒരു വർഷത്തിലേറെയായി സിദ്ധാർത്ഥയുടെ മരണം സംഭവിച്ചിട്ട്. സിദ്ധാർത്ഥയുടെ മൃതദേഹം തുറമുഖ നഗരമായ മംഗളൂരുവിനടുത്തുള്ള നദിയിൽ പൊങ്ങിക്കിടക്കുന്നതായാണ് കണ്ടെടുത്തിയത്....
ഡൽഹി: അടുത്ത വർഷം ജനുവരി ആദ്യ ആഴ്ച നടക്കുന്ന പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദ്ദേശം ചെയ്തു.
അവാർഡ് ജൂറിയിലേക്ക് എം.എ. യൂസഫലി ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 5 വ്യക്തികളുടെ പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നത്....
ദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിലധികമായി ഖത്തറിനെതിരെ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിന് ഇപ്പോള്‍ ഒരു അന്തിമ തീരുമാനമായി. കഴിഞ്ഞ ദിവസം ഐകകണേ്ഠ്യന ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുവാന്‍ തീരുമാനമായി. അതേസമയം ഒരു അന്തിമ കരാറിലെത്തുകയും ഉപരോധം ഇല്ലാതാക്കുകയും ചെയ്തത് വലിയ സന്തോഷമായെന്ന് ഖത്തര്‍ ലോകരാഷ്ട്രങ്ങളോടായി പ്രതികരിച്ചു.
ഒരുമയുടെ ഒരു...
ലണ്ടന്‍: ഓസ്‌ട്രേലിയയും ചൈനയും തമ്മില്‍ വ്യാപരത്തില്‍ സ്വരചേര്‍ച്ചയില്ലായ്മ സംഭവിക്കുകയും അതിന്റെ ഭാഗമായി ഒസ്‌ട്രേലിയന്‍ വൈനിന് ചൈന ഭീഷണിയും ഉയര്‍ത്തിയ പശ്ചാത്തലം നിലനില്‍ക്കേ ലോകം മുഴുവന്‍ ഒസ്‌ട്രേലിയയ്ക്ക് പിന്നില്‍ അണി നിരക്കുന്നു. ഒസ്‌ട്രേലിയയെ ഭീഷണിപ്പെടുത്തുന്നതിലൂടെ ഈ ലോകത്തെ ഭയപ്പെടുത്താന്‍ പറ്റില്ലെന്ന് ചൈനീസ് പ്രസിഡണ്ട് സിന്‍ ജിന്‍പിംഗിനെ കാണിക്കാന്‍ വേണ്ടി, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഒസ്‌ട്രേലിയന്‍ കുപ്പി...
സിംഗപ്പൂര്‍: ഭക്ഷണത്തിന്റെ കാര്യത്തില്‍ മിക്കപ്പോഴും വിദേശ രാജ്യങ്ങളെല്ലാം തന്നെ വളരെ കൃത്യതയും നിയമങ്ങളും അനുസരിക്കുന്നവരാണ്. ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അവര്‍ കൂടുതല്‍ ആശങ്കയുള്ളവരാണെന്ന് സാരം. ഇതാ ലോകത്ത് ആദ്യമായി ലബോറട്ടറിയില്‍ നിര്‍മ്മിക്കുന്ന മാംസം വിപണിയില്‍ വില്‍ക്കാന്‍ സിങ്കപ്പൂര്‍ രാജ്യം അനുമതി നല്‍കി.
പലര്‍ക്കും ഇത് വിചിത്രമെന്ന് തോന്നുമെങ്കിലും കഴിഞ്ഞ ദിവസം ഇതിന് സിംഗപ്പൂര്‍ സര്‍ക്കാര്‍ തന്നെ അനുമതി...
ന്യൂഡൽഹി: കേരളം ഉൾപ്പെടെ പലയിടത്തും അടുത്തവർഷം ഏപ്രിൽ മെയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതോടനുബന്ധിച്ച് പ്രവാസികളെ കൂടുതലായി വോട്ടിങിൽ ഉൾപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നയങ്ങൾ രൂപവത്‌കരിക്കുകയാണ്. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സമ്മതിദാനം നല്ലരീതിയിൽ വിനിയോഗിക്കുന്നതിനായി എല്ലാ പ്രവാസികൾക്കും ഇലക്‌ട്രോണിക് പോസ്റ്റൽ വോട്ടിങ് സമ്പ്രദായം ഏർപ്പെുത്തുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ വെളിപ്പെടുത്തി. ഇത് നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.എഫ്.ഇ യില്‍ റെയ്ഡ് നടത്തിയതിനെക്കുറിച്ച് വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ചിട്ടിയെക്കുറിച്ചോ, അവയുടെ രീതികളെക്കുറിച്ചോ വ്യക്തതയും ധാരണയുമില്ലാത്ത ഉദ്യോഗസ്ഥന്മാരാണ് റെയ്ഡിന് വന്നിരുന്നതെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് വ്യക്തമാക്കി. അവര്‍ മുന്‍ധാരണ പ്രകാരം കുറെ ചോദ്യങ്ങളുമായി വന്നതല്ലാതെ കൃത്യമായി എന്താണ് നടക്കുന്നത് എന്ന് പറഞ്ഞിട്ടും അവര്‍ക്ക് വ്യക്തമായി...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ ഐടി പദ്ധതികളിൽ നിന്ന് അന്താരാഷ്ട്ര കൺസള്‍ട്ടൻസി സ്ഥാപനമായ പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ സ്പേസ് പാര്‍ക്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പിഡബ്ല്യുസിയുമായി ചേർന്ന് സർക്കാരിന് വിവിധി പദ്ധതികൾ ഉണ്ടായിരുന്നു , കരാറിലേർപ്പെടുകയും ചെയ്തിരുന്നു....
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞ് 4470 രൂപയായി. പവന് 240 രൂപ കുറഞ്ഞു 35760 രൂപയായി. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. നവംബര്‍ ഒന്‍പതിനാണ് സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന വിലയിൽ 38,880...
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ പണമിടപാട് ആപ്പായ ഗൂഗിള്‍ പേ നിരവധി ഇന്ത്യക്കാര്‍ ഉപയോഗിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉപഭോക്താക്കള്‍ ഇന്ത്യയില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇതാ കമ്പനി ഇനി പണമിടപാടിന് ഫീസ് ഈടാക്കുവാന്‍ പോവുകയാണ്. അടുത്ത വര്‍ഷം കമ്പനി ആപ്പ് സേവനം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിവരം കൃത്യമായി ആപ്പ് വഴി ഉപഭോക്താക്കളുമായി വിനിമയം ചെയ്തു.
നിലവില്‍...












































