12.3 C
Dublin
Thursday, November 6, 2025

അമേരിക്കയിൽ നടന്ന റോബോട്ടിക്സ് ചലഞ്ചിൽ ചരിത്രവിജയവുമായി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട അയർലണ്ട്...

ഡബ്ലിൻ :അമേരിക്കയില പനാമ സിറ്റിയിൽ നടന്ന അന്താരാഷ്ട റോബോട്ടിക്സ് ഒളിമ്പ്യാഡ് ഫൈനലിൽ അയർലൻഡ് ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി.ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ ഐറിഷ് ദേശീയടീമിന്റെ...