11 C
Dublin
Friday, November 7, 2025

വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികൾ അംബാസിഡർ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി

ലോക മലയാളി  പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ സംഘടനയായി വളർന്നുകൊണ്ടിരിക്കുന്ന, വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി. WMF ഗ്ലോബൽ ജോയിന്റ്...