മഹേഷും മാരുതിയും; ആദ്യ ടീസർ പുറത്തുവിട്ടു

0
132
adpost


മണിയൻപിള്ള രാജു നിർമ്മിച്ച് സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടു.
മംമ്താ മോഹൻ ദാസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.
ആസിഫ് അലിയും – മംമ്ത മോഹൻ ദാസുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാഴൂർ ജോസ്

https://www.facebook.com/100044400220624/posts/725958318894169/?flite=scwspnss

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

adpost

LEAVE A REPLY

Please enter your comment!
Please enter your name here