14.2 C
Dublin
Thursday, September 3, 2026

പബ്ലിക് ട്രാൻസ്‌പോർട്ട് നിരക്കിൽ ജനുവരി മുതൽ ശരാശരി 15% വർധന

അയർലണ്ടിലെ പൊതുഗതാഗത യാത്രക്കാർക്ക് അധിക ചെലവ് വരുത്തുന്ന പുതിയ നിരക്ക് ഘടനയ്ക്ക് National Transport Authority (NTA) അംഗീകാരം നൽകി. 2027 ജനുവരി മുതൽ മുതിർന്നവർക്കുള്ള പൊതുഗതാഗത നിരക്കുകളിൽ ശരാശരി 15% വർധനയാണ്...